Mon, Oct 26, 2026
33 C
Dubai

വ്യവസായ സൗഹൃദ പട്ടികയിൽ ആന്ധ്രാപ്രദേശ് ഒന്നാമത് ; കേരളത്തിന്റെ സ്ഥാനം 28

ന്യൂ ഡെൽഹി: രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ആന്ധ്രാപ്രദേശ്. യുപിയാണ് രണ്ടാം സ്ഥാനത്ത്, കേരളം 28-ാം സ്ഥാനത്താണ്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല...

കോവിഡ്; ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത്

ന്യൂ ഡെൽഹി: ആശങ്കയുയർത്തി കോവിഡ് കണക്കുകൾ. രോ​ഗികളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. വേൾഡോമീറ്ററിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. വേൾഡോമീറ്ററിന്റെ കോവിഡ് -19 കണക്കു പ്രകാരം യു‌എസ്‌ ആണ് 6,405,788...

പുതിയ ബാബരി മസ്ജിദ്; ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയും ഉള്‍പ്പെടുത്തും

ഉത്തര്‍പ്രദേശ്: ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥത സംബന്ധിച്ച കേസിലെ വിധിയനുസരിച്ച് ലഭ്യമായ 5 ഏക്കര്‍ സ്ഥലത്ത് മസ്ജിദ് പണിയുന്നു. അയോധ്യയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ അനുവദിക്കപ്പെട്ട അഞ്ച് ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് പണിയുക. ഹിന്ദുത്വ...

രാജ്യത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

ഡെല്‍ഹി: രാജ്യത്ത് റെയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ട്രെയിന്‍ സര്‍വീസ് ആരഭിക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ സര്‍വീസുകളാണ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 12 മുതല്‍ 40ഓളം റൂട്ടുകളില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 10...

വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ലാബ്; രാജ്യത്ത് ഇതാദ്യം

ന്യൂഡെല്‍ഹി : വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ലാബ് എന്ന ആശയത്തിന് രാജ്യത്ത് ആദ്യമായി തുടക്കം കുറിക്കുന്നു. ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാജ്യത്ത് ആദ്യ 'വിമാനത്താവളത്തിലെ കോവിഡ് പരിശോധന ലാബ്' തുറക്കുന്നത്. ഇതിലൂടെ...

തെലങ്കാന ധനമന്ത്രി ഹരീഷ് റാവുവിന് കോവിഡ്

ഹൈദരാബാദ് : തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ ഇപ്പോള്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും...

ആന്റിജന്‍ പരിശോധന; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 100 ശതമാനം ആളുകളിലും നടത്തണമെന്ന് ഐസിഎംആര്‍

ന്യൂഡെല്‍ഹി : കോവിഡ് പരിശോധനയില്‍ പുതിയ നിര്‍ദ്ദേശവുമായി ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്). കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്ള എല്ലാ ആളുകളെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഐസിഎംആര്‍ പുറത്തുവിട്ട...

കേസ് തീര്‍പ്പാക്കാന്‍ വൃദ്ധക്കൊപ്പം പടിക്കെട്ടില്‍ ഇരുന്ന് ജഡ്ജ്

തെലങ്കാന : കേസ് തീര്‍പ്പാക്കാന്‍ ജഡ്ജിയുടെ മുന്നില്‍ പോകുന്നത് മാത്രമേ ആളുകള്‍ക്ക് കേട്ടുകേൾവി ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇവിടെ വയ്യാത്ത വൃദ്ധക്കായി പടിക്കെട്ടില്‍ ഇരുന്നും കേസ് തീര്‍പ്പാക്കുന്ന ജഡ്ജിമാര്‍ നമുക്കിടയിലുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പടികള്‍...
- Advertisement -