കോവിഡ് മഹാമാരി; ഇന്ത്യയുടെ ജിഡിപി യില്‍ റെക്കോര്‍ഡ് ഇടിവ്
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി/ Gross Domestic Product) 23.9 ശതമാനം ഇടിഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംബ്ലിമെന്റെഷന്‍...
പരീക്ഷ മാറ്റി വെച്ചില്ല; 6 ലക്ഷം ഡിസ് ലൈക്ക് കടന്ന് ‘മന്‍ കി ബാത്...
ന്യൂഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി 'മന്‍ കി ബാതി' ന്റെ വീഡിയോയില്‍ ലൈക്കിനേക്കാളേറെ ഡിസ് ലൈക്കുകൾ. നീറ്റ്, ജെഇഇ പരീക്ഷകള്‍...
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിട പറഞ്ഞു
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. 84 വയസ്സായിരുന്നു. അന്ത്യം ദില്ലിയിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് സംഭവിച്ചത്. തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൊവിഡും സ്ഥിരീകരിച്ചിരുന്നു.
രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്),...
ഓര്‍ഡറിന് വഴങ്ങാനും ഒരു രൂപ പിഴ നല്‍കാനും തീരുമാനിച്ചു; പ്രശാന്ത് ഭൂഷണ്‍
ന്യൂ ഡല്‍ഹി: ''ഓര്‍ഡറിന് വഴങ്ങാനും പിഴ മാന്യമായി നല്‍കാനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു.''പരമോന്നത നീതി പീഠത്തെ അവഹേളിക്കാനോ നിന്ദിക്കാനോ ആയിരുന്നില്ല തന്റെ സാമൂഹിക മാദ്ധ്യമ വാക്കുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് എസ്എ...
പ്രശാന്ത് ഭൂഷണ്‍; ശിക്ഷാ പിഴയൊടുക്കാന്‍ തയ്യാറാകില്ല
ന്യൂ ഡെല്‍ഹി: നിരുപാധികം മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം നല്‍കിയാല്‍ കോടതി വെറുതെ വിടുമെന്ന പ്രഖ്യാപിച്ച അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ വിധിയുമായി ഇന്ത്യയുടെ പരമോന്നത നീതി പീഠം. ഒരു...
ലഡാക്ക്; നിയന്ത്രണരേഖയില്‍ വീണ്ടും പ്രകോപനവുമായി ചൈന
ന്യൂഡല്‍ഹി: ലഡാക്കിലെ പാങ്കോങ് തടാകത്തിന് സമീപം ചൈനീസ് സൈന്യം വീണ്ടും പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയെന്ന് കരസേന. ശനിയാഴ്ച രാത്രിയോടെ നടന്ന സംഭവം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്ന് ഗവണ്‍മെന്റ് അറിയിച്ചു. പ്രശ്നം ഒഴിവാക്കാനും പ്രദേശത്ത്...
പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരം
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരം. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് പുതിയ വിവരങ്ങള്‍. തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലാണ് പ്രണബ് മുഖര്‍ജി.
'ശ്വാസകോശത്തിലെ...
പണത്തിന് വേണ്ടി വിറ്റത് സ്വന്തം കുഞ്ഞിനെ; പിതാവ് ഒളിവിൽ
ബാംഗ്ലൂർ: ബൈക്കും മൊബൈലും വാങ്ങാൻ പിതാവ് വിറ്റത് തന്റെ മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ. കർണാടക ചിക്കബല്ലാപുര, ചിന്താമണി സ്വദേശിയായ കർഷകത്തൊഴിലാളി ഒരു ലക്ഷം രൂപക്കാണ് കുഞ്ഞിനെ അടുത്ത ഗ്രാമത്തിലെ ദമ്പതിമാർക്ക് വിറ്റത്....








































