Wed, Oct 28, 2026
32 C
Dubai

അടിയും ഇടിയും വരെ ഇനി ഓണ്‍ലൈനില്‍

മുംബൈ : രാജ്യത്താദ്യമായ് ഓണ്‍ലൈന്‍ തയ്‌ക്വോണ്ടോ ടൂര്‍ണമെന്റ് പ്രഖ്യാപിച്ച് ഇന്ത്യന്‍ തയ്‌ക്വോണ്ടോ. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 4 വരെയാകും ഓണ്‍ലൈന്‍ വഴിയുള്ള പൂംസെയ് തയ്‌ക്വോണ്ടോ ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. പ്രതിരോധരീതികളും അക്രമണരീതികളും സമന്വയിപ്പിച്ചുള്ള...

കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് ക്ഷയരോഗികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കും – ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്ത് ദിനംപ്രതി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ക്ഷയരോഗം ഉള്ള എല്ലാ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും കോവിഡിന്റെ വ്യാപനം കുറക്കാനായി പ്രതിരോധ നടപടികള്‍...

ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങള്‍; കൂടുതല്‍ പണം മുടക്കിയത് ബിജെപി

ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപി. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് ബിജെപി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ്...

ആയിരം പേര്‍ക്കു ജോലി നല്കും; പേടിഎം

ന്യൂഡല്‍ഹി: അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെമ്പാടും ആയിരം പേര്‍ക്ക് വിവിധ രംഗങ്ങളില്‍ ജോലി നല്‍കുമെന്ന് പേടിഎം കമ്പനി. തങ്ങളുടെ വെല്‍ത്ത് മാനേജ്‌മെന്റ്, സാമ്പത്തിക രംഗങ്ങളില്‍ വന്‍ വികാസം കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ്...

സുശാന്ത് കേസ്; റിയക്കെതിരെ ലഹരി ആരോപണവും

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായ് ബന്ധപ്പെട്ട് ആരോപണവിധേയയായ നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തിക്കെതിരെ പുതിയ ആരോപണങ്ങള്‍. ലഹരി മരുന്ന് ഉപയോഗം, ലഹരിക്കടത്ത് എന്നിവയുമായ് ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകള്‍ ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ്...

റായ്ഗഡ് അപകടം; 26 മണിക്കൂറിന് ശേഷം അറുപതുകാരി ജീവിതത്തിലേക്ക്

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുണ്ടായ അകപടത്തില്‍ നിന്നും അറുപത്കാരി രക്ഷപ്പെട്ടു. 26 മണിക്കൂര്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കിടുങ്ങി കിടന്ന ശേഷമാണ് അറുപതുകാരി മെഹ്റുന്നീസ ജീവിതത്തിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ...

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍; ഇന്ത്യയില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ നടത്തുന്ന മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ പൂനെയില്‍ ആരംഭിച്ചു.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് പരീക്ഷണം. പ്രായപൂര്‍ത്തിയായ രണ്ട് പുരുഷന്മാരിലാണ് വാക്സിന്റെ പരീക്ഷണം നടത്തുന്നത്. ഭാരതി വിദ്യാപീത് മെഡിക്കല്‍...

കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി ; മൊറട്ടോറിയം വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്ത് വായ്പകളുടെ പലിശക്ക് മേലുള്ള അധിക പലിശ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് ചോദിച്ച കോടതി...
- Advertisement -