Fri, Aug 7, 2026
33.5 C
Dubai

ബൈജു രവീന്ദ്രൻ കമ്പനിയിൽ നിന്ന് പുറത്തേക്ക്; ഓഹരി ഉടമകൾ വോട്ട് ചെയ്‌തു

ബെംഗളൂരു: എഡ്-ടെക് സ്‌ഥാപനമായ ബൈജൂസിന്റെ സ്‌ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ കമ്പനിയിൽ നിന്ന് പുറത്തേക്ക്. ബൈജു രവീന്ദ്രനെ സിഇഒ സ്‌ഥാനത്ത്‌ നിന്ന് പുറത്താക്കുന്നതിന് അനുകൂലമായി ഓഹരിയുടമകൾ വോട്ട് ചെയ്‌തു. കമ്പനിയുടെ 60 ശതമാനം...

ഒരുകോടി നഷ്‌ടപരിഹാരം നിരസിച്ച് ശുഭിന്റെ കുടുംബം; ഒരു കർഷകൻ കൂടി മരിച്ചു

ന്യൂഡെൽഹി: ഖനൗരി അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു കർഷകൻ കൂടി മരിച്ചു. ബത്തിന്ദ ജില്ലയിൽ നിന്നുള്ള ദർശൻ സിങ് (66) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തിൽ പരിക്കേറ്റ് ചികിൽസയിൽ...

എൻസിപി ശരത് പവാർ വിഭാഗത്തിന് പുതിയ ചിഹ്‌നം; കാഹളം മുഴക്കുന്ന മനുഷ്യൻ

മുംബൈ: എൻസിപി ശരത് പവാർ വിഭാഗത്തിന് പുതിയ ചിഹ്‌നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. 'കാഹളം മുഴക്കുന്ന മനുഷ്യൻ' എന്നതാണ് ചിഹ്‌നം. എൻസിപി- ശരത് ചന്ദ്ര പവാർ എന്ന പേര് ഉപയോഗിക്കാൻ അനുവദിച്ച സുപ്രീം...

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

മുംബൈ: ലോക്‌സഭാ മുൻ സ്‌പീക്കറും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു മരണം. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ബുധനാഴ്‌ചയാണ് ഇദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ...

നാളെ കരിദിനം, 26ന് ട്രാക്‌ടർ മാർച്ച്; വൻ പ്രക്ഷോഭം നടത്താൻ കർഷകർ

ന്യൂഡെൽഹി: അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ചതോടെ വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ. നാളെ രാജ്യത്തുടനീളം കർഷകർ കരിദിനം ആചരിക്കണമെന്നാണ് ആഹ്വാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ...

കലാപത്തിന് കാരണമായ ഉത്തരവ് റദ്ദാക്കി മണിപ്പൂർ ഹൈക്കോടതി

ഗുവാഹത്തി: മണിപ്പൂർ കലാപത്തിന് കാരണമായ ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതി. ഭൂരിപക്ഷ ജനവിഭാഗമായ മെയ്‌തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. മെയ്‌തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്ക് സംസ്‌ഥാന സർക്കാരിനോട്...

പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരോ? അക്ബർ, സീത പേര് വിവാദത്തിൽ കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: ബംഗാളിലെ സഫാരി പാർക്കിലുള്ള ആൺ, പെൺ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടതിൽ വിയോജിപ്പ് അറിയിച്ച് കൽക്കട്ട ഹൈക്കോടതി. പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് കോടതി രൂക്ഷഭാഷയിൽ ചോദിച്ചു. അക്ബർ...

യുവകർഷകന്റെ മരണം; സമരം കടുക്കുമെന്ന് സൂചന- ഇന്ന് റോഡ് ഉപരോധം

ന്യൂഡെൽഹി: അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ചതോടെ കർഷക സമരം കടുക്കുമെന്ന് സൂചന. ഹരിയാനയിൽ ഇന്ന് റോഡ് ഉപരോധിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു. യുവ കർഷകന്റെ മരണത്തിന്റെയും നിലവിലെ പ്രതിസന്ധിയുടെയും പൂർണ ഉത്തരവാദി...
- Advertisement -