ന്യൂസ് ക്ളിക്കിന്റെ ഡെൽഹി ഓഫീസ് സീൽ ചെയ്‌തു; പോലീസ് റെയ്‌ഡ് തുടരുന്നു
ന്യൂഡെൽഹി: റെയ്‌ഡിന് പിന്നാലെ വാർത്താ പോർട്ടലായ ന്യൂസ് ക്ളിക്കിന്റെ ഡെൽഹി ഓഫീസ് സീൽ ചെയ്‌ത് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെൽ. (News click Delhi office sealed) അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പടെയുള്ള...
ഉജ്‌ജയിൻ ബലാൽസംഗക്കേസ്; പ്രതിയുടെ വീട് നാളെ പൊളിച്ചു നീക്കും
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്‌ജയിനിൽ 12–വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതർ. നിയമവിരുദ്ധമായി നിർമിച്ചതിനാലാണ് വീട് പൊളിക്കുന്നതെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി ഭാരത് സോണിയെ കഴിഞ്ഞ...
ഐഎസ് ഭീകരർ എത്തിയത് കാസർഗോഡ്, കണ്ണൂർ വനമേഖലയിൽ; ബേസ് ക്യാമ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചു
ന്യൂഡെൽഹി: ഡെൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ. ഷാനവാസും കൂട്ടാളിയായി റിസ്‌വാനും കേരളത്തിൽ എത്തിയിരുന്നു. പൂനെ വഴി ഗോവയിലും...
ജാതി സെൻസസ്; സർവകക്ഷി യോഗം വിളിച്ചു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
പട്‌ന: ബീഹാറിൽ സർവകക്ഷി യോഗം വിളിച്ചു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിൽ ജാതി സെൻസസിന്റെ ഫലം പുറത്തുവിട്ടിരുന്നു. സെൻസസിലെ കണ്ടെത്തലുകൾ വിവരിക്കാനും തുടർനടപടികൾ ചർച്ച ചെയ്യാനുമാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഒമ്പത് പാർട്ടികളുടെ...
മണിപ്പൂരിൽ വീണ്ടും സംഘർഷം; ചുരാചന്ദ്പൂർ അനിശ്‌ചിത കാലത്തേക്ക് അടച്ചു
ഇംഫാൽ: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേരെ സിബിഐ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചു ചുരാചന്ദ്പൂരിൽ കുക്കി വിഭാഗക്കാരുടെ പ്രതിഷേധം. ഇപ്പോഴും സംഘർഷാവസ്‌ഥ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ചുരാചന്ദ്പൂർ അനിശ്‌ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്....
മണിപ്പൂരിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവം; ആറുപേർ അറസ്‌റ്റിൽ
ഇംഫാൽ: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേർ അറസ്‌റ്റിൽ. നാല് സ്‌ത്രീകൾ ഉൾപ്പടെ ആറുപേരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്. മെയ്‌തേയ് കുട്ടികളുടെ കൊലപാതകത്തിൽ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാകുന്നതിനിടെയാണ് അറസ്‌റ്റ്. അറസ്‌റ്റിലായവരിൽ...
സർക്കാർ പിന്തുണയില്ല; ഇന്ത്യയിലെ എംബസി അടച്ചുപൂട്ടി അഫ്‌ഗാനിസ്‌ഥാൻ
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാൻ എംബസി ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നു. (Afghanistan Indian Embassy Clossed) കേന്ദ്ര സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനാൽ പ്രവർത്തനം ഒക്‌ടോബർ ഒന്ന് മുതൽ നിർത്തുമെന്ന് അഫ്‌ഗാനിസ്‌ഥാൻ എംബസി അധികൃതർ വാർത്താക്കുറിപ്പിലൂടെ...
രാജ്യത്ത് വാണിജ്യ പാചകവാതക വിലകൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് വർധിപ്പിച്ച വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില ഇന്ന് മുതൽ പ്രാബല്യത്തിൽ(Cooking Gas Price Hike). സിലിണ്ടറിന് 209 രൂപയാണ് വർധിപ്പിച്ചത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്....







































