ഹരിയാന കലാപം; 393 പേർ അറസ്‌റ്റിൽ- ഇന്റർനെറ്റ് നിരോധനം നാളെ വരെ നീട്ടി
ന്യൂഡെൽഹി: വർഗീയ കലാപം തുടരുന്ന ഹരിയാനയിലെ നൂഹിൽ സ്‌ഥിതിഗതികൾ രൂക്ഷമാകുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 393 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. 118 പേർ ഇപ്പോഴും കരുതൽ തടങ്കലിലാണ്. നൂഹ്, ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ,...
ക്രിമിനൽ നിയമ പരിഷ്‌കരണം; ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ചു അമിത് ഷാ
ന്യൂഡെൽഹി: ക്രിമിനൽ നിയമം സമഗ്രമായി പരിഷ്‌കരിക്കുന്ന സുപ്രധാന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്‌ട് എന്നിവക്ക് അടിമുടി മാറ്റം വരും. ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂർണമായി ഒഴിവാക്കുമെന്നും 'ഭാരതീയ...
തിയേറ്റർ നടത്തിപ്പ് കേസ്; നടിയും ബിജെപി നേതാവുമായ ജയപ്രദയ്‌ക്ക് ആറുമാസം തടവ്
ചെന്നൈ: തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ജയപ്രദയ്‌ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു കോടതി. ചെന്നൈ എഗ്‌മോർ കോടതിയുടേതാണ് ഉത്തരവ്. തിയേറ്റർ ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടക്കാത്തതിനാലാണ്...
മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിക്ക് സ്‌റ്റേ നിഷേധിച്ച ജസ്‌റ്റിസിനെ മാറ്റാൻ കൊളീജിയം ശുപാർശ
ന്യൂഡെൽഹി: 'മോദി' പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്ക് സ്‌റ്റേ നിഷേധിച്ച ജസ്‌റ്റിസ് ഹേമന്ദ് പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്‌ജിമാരെ സ്‌ഥലം മാറ്റാൻ സുപ്രീംകോടതി...
അധിർ രഞ്‌ജൻ ചൗധരിയുടെ സസ്‌പെൻഷൻ; പ്രതിഷേധിക്കാൻ ‘ഇന്ത്യ’- ഇന്ന് യോഗം ചേരും
ന്യൂഡെൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നും മണിപ്പൂർ വിഷയത്തിൽ സഭ പ്രക്ഷുബ്‌ധമാകും. പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ തീരുമാനം. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്‌ജൻ ചൗധരിയുടെ...
‘മണിപ്പൂരിനൊപ്പം രാജ്യമുണ്ട്, കുറ്റക്കാരെ വെറുതെവിടില്ല’; അവിശ്വാസ പ്രമേയം തള്ളി
ന്യൂഡെൽഹി: മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞു പ്രധാനമന്ത്രി. മണിപ്പൂരിലെ സ്‌ത്രീകൾക്കും കുട്ടികൾക്കുമൊപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. കലാപത്തിന്...
‘രാഹുൽ ഗാന്ധിയുടെ ഭാരത് മാതാവ് പരാമർശം മാപ്പ് അർഹിക്കാത്തത്’; പ്രധാനമന്ത്രി
ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ 'ഭാരത് മാതാവ്' പരാമർശം മാപ്പ് അർഹിക്കാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരത് മാതാവ് പരാമർശം ഇന്ത്യയിലെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും, നിരാശയിൽ നിന്നാണ് രാഹുലിന്റെ...
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് എതിരായ നടപടികൾക്ക് സ്‌റ്റേ
ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. വിചാരണ കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ലഹരിക്കടത്ത് കേസിൽ...






































