രാജ്യത്ത് ലാപ്ടോപ്പ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ഇന്നാണ് ഉത്തരവിറക്കിയതെന്നാണ് റിപ്പോർട്. നിയന്ത്രണം അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കി...
ഡിജിറ്റൽ വ്യക്‌തിഗത സുരക്ഷാ ബിൽ ലോക്‌സഭയിൽ; ഇന്ന് തന്നെ പാസാക്കാൻ നീക്കം
ന്യൂഡെൽഹി: ഡിജിറ്റൽ വ്യക്‌തിഗത സുരക്ഷാ ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്‌ണവ് ആണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇന്നത്തെ...
അവിശ്വാസ പ്രമേയം എട്ടിന്; തുടർ നടപടികൾക്കായി ‘ഇന്ത്യ’ ഇന്നും യോഗം ചേരും
ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ച എട്ടു മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി കൂട്ടായ്‌മ ഇന്നും യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ...
അപകീർത്തിക്കേസ്; രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി
ന്യൂഡെൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിർണായക നീക്കം. സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലം സമർപ്പിച്ചു. പരാതിക്കാരനെതിരെ നിരവധി കാര്യങ്ങളാണ് രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്....
ഹരിയാന കലാപം; കുറ്റവാളികളെ വെറുതേ വിടില്ല- നാശനഷ്‌ടം ഈടാക്കുമെന്ന് മുഖ്യമന്ത്രി
ന്യൂഡെൽഹി: ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കലാപത്തിന് ഉത്തരവാദികളായവരിൽ നിന്ന് നാശനഷ്‌ടം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, കുറ്റവാളികളെ...
മണിപ്പൂർ വിഷയം; പ്രതിപക്ഷ എംപിമാർ ഇന്ന് രാഷ്‌ട്രപതിയെ കാണും
ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ എംപിമാർ ഇന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്‌ച നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്‌ച. മണിപ്പൂരിലെ ആക്രമം ആശങ്കാജനകമാണെന്നും ഇത് പരിഹരിക്കാൻ രാഷ്‌ട്രപതിയുടെ ഇടപെടലും...
മണിപ്പൂർ കലാപം; പ്രതിപക്ഷ എംപിമാരുമായി രാഷ്‌ട്രപതി നാളെ കൂടിക്കാഴ്‌ച നടത്തും
ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നാളെ പ്രതിപക്ഷ എംപിമാരുമായി കൂടിക്കാഴ്‌ച നടത്തും. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ആശങ്ക കേൾക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ അഭ്യർഥന രാഷ്‌ട്രപതി ദ്രൗപതി...
ക്രമസമാധാനം പൂർണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പിലാക്കും? മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി
ന്യൂഡെൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനവുമായി സുപ്രീം കോടതി. മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണമായി തകർന്നില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. ക്രമസമാധാനം പൂർണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പിലാക്കുമെന്നും കോടതി ചോദിച്ചു. സിബിഐ...







































