Sun, Aug 9, 2026
38.8 C
Dubai

മണിപ്പൂർ വിഷയം ചർച്ചയാകും; ‘ഇന്ത്യ’ സഖ്യം യോഗം നാളെ

ന്യൂഡെൽഹി: 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി രൂപീകരിച്ച പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ' (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) നാളെ യോഗം ചേരും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ...

ഗ്യാന്‍വാപി മസ്‌ജിദ്; ശാസ്‌ത്രീയ പരിശോധന ആരംഭിച്ചു- ഓഗസ്‌റ്റ് നാലിന് റിപ്പോർട് കൈമാറും

വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത്‌ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. പള്ളിയിൽ അംശശുദ്ധി വരുത്തുന്ന സ്‌ഥലം ഒഴിവാക്കിയായിരിക്കും പരിശോധന...

മണിപ്പൂരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ട് ചുട്ടുകൊന്നു

ന്യൂഡെൽഹി: മണിപ്പൂരിൽ നിന്ന് കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. മണിപ്പൂരിലെ കാക്‌ചിംഗ് ജില്ലയിലെ സെറോ ഗ്രാമത്തിൽ നിന്നാണ് നരനായാട്ടിന്റെ മറ്റൊരു റിപ്പോർട് പുറത്തുവന്നിരിക്കുന്നത്. ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ 80 വയസുള്ള ഭാര്യയെ വീടിനുള്ളിൽ...

കൽക്കരി കുംഭകോണം; ഛത്തീസ്‌ഗഡിൽ ഐഎഎസ് ഉദ്യോഗസ്‌ഥ അറസ്‌റ്റിൽ

റായ്‌പൂർ: ഛത്തീസ്‌ഗഡിലെ കൽക്കരി ലേവി കുംഭകോണ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐഎഎസ് ഉദ്യോഗസ്‌ഥ അറസ്‌റ്റിൽ. രാണു സാഹുവിനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തത്‌. ചോദ്യം ചെയ്യലിനായി രാണുവിനെ കോടതി മൂന്ന്...

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്? കർണാടകയിൽ നിന്ന് മൽസരിച്ചേക്കുമെന്ന് സൂചന

ന്യൂഡെൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മൽസരിച്ചേക്കുമെന്ന് സൂചന. 2024 ഏപ്രിലിൽ, കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, സോണിയ ഇത്തവണ രാജ്യസഭയിലേക്ക് മൽസരിച്ചേക്കുമെന്ന സൂചനകൾ...

‘രണ്ടു സ്‌ത്രീകളെ കൂട്ടബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി’; മണിപ്പൂരിൽ നിന്ന് ഞെട്ടിക്കുന്ന വിവരം

ന്യൂഡെൽഹി: മണിപ്പൂരിൽ നിന്ന് അതിദാരുണമായ മറ്റൊരു കൂട്ടബലാൽസംഗ റിപ്പോർട് കൂടി പുറത്തുവന്നു. ഇംഫാലിൽ കാർ വാഷ് സെന്ററിൽ ജോലി ചെയ്‌തിരുന്ന രണ്ടു സ്‌ത്രീകളെ ജനക്കൂട്ടം കൂട്ടബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്. രണ്ടു സ്‌ത്രീകളെ...

അപകീർത്തി കേസ്; രാഹുലിന് സ്‌റ്റേയില്ല- പരാതിക്കാർക്ക് നോട്ടീസയച്ചു സുപ്രീം കോടതി

ഡെൽഹി: അപകീർത്തി കേസുമായി ബന്ധപ്പെട്ട ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതി വിധി നീളും. കേസ് ഇന്ന് പരിഗണിച്ച കോടതി, പരാതിക്കാരനായ പൂർണേഷ്...

മണിപ്പൂരിൽ സ്‌ത്രീകൾക്ക് എതിരായ അതിക്രമം; അറസ്‌റ്റിലായവരുടെ എണ്ണം നാലായി

ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. യുവതിയെ പാടത്തേക്ക് വലിച്ചുകൊണ്ടുപോകുന്നതായി വീഡിയോയിൽ കാണുന്ന പച്ച ഷർട്ട് ധരിച്ച ഹുയിറം ഹെറോദോസ് സിങ്...
- Advertisement -