Sun, Aug 9, 2026
37.3 C
Dubai

അപകീര്‍ത്തിക്കേസ്; സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

ഡെൽഹി: അപകീർത്തി കേസിൽ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി. ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച സൂറത്ത് കോടതി വിധിക്കെതിരെയാണ് രാഹുൽ അപ്പീൽ സമർപ്പിച്ചത്. മോദി പരാമര്‍ശം സംബന്ധിച്ച അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി...

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി; സ്വീകരിച്ച് കിരീടാവകാശി ശൈഖ് ഖാലിദ്

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. ഇന്ന് രാവിലെ അബുദാബിയിലിറങ്ങിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി സ്വീകരിച്ചു. യുഎഇ പ്രസിഡണ്ട് ശൈഖ്...

ഡെൽഹിയിൽ ഇന്ന് യെല്ലോ അലർട്; യമുനയിലെ ജലനിരപ്പിൽ നേരിയ കുറവ്

ന്യൂഡെൽഹി: ഡെൽഹിയിൽ ഇന്ന് യെല്ലോ അലർട്. രണ്ടു ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതിൽ കുറയുമ്പോഴും ഡെൽഹി വൻ പ്രളയഭീതിയിലാണ്. നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ചെങ്കോട്ട,...

ഡെൽഹിയിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു; യമുനാനദിയിലെ ജലനിരപ്പില്‍ നേരിയ കുറവ്

ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് കനത്ത മഴയിലും വെള്ളക്കെട്ടിലും മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ഡെൽഹിയിലെ വടക്കു പടിഞ്ഞാറന്‍ ജില്ലയായ മുകുന്ദ്പുരിലാണ് അപകടമുണ്ടായത്. ഡെല്‍ഹിയില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള ആദ്യമരണങ്ങളാണിത്. മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്‌ഥലത്തുള്ള കുഴിയില്‍ നിറഞ്ഞ...

ചന്ദ്രയാൻ- 3 കുതിച്ചുയർന്നു; പ്രതീക്ഷയോടെ രാജ്യം

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3 കുതിച്ചുയർന്നു. ഉച്ചയ്‌ക്ക്‌ 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം...

കലിയടങ്ങാതെ യമുന; ജലനിരപ്പ് 208.46 മീറ്ററിൽ- സുപ്രീം കോടതിവരെ വെള്ളമെത്തി

ന്യൂഡെൽഹി: യമുന നദിയിലെ ജലനിരപ്പ് അപകടരേഖയ്‌ക്ക് മുകളിൽ തുടരുന്നു. ഇന്ന് പുലർച്ചെ ആറ് മണിക്ക് 208.46 മീറ്ററിലാണ് ജലനിരപ്പ്. കര കവിഞ്ഞൊഴുകിയ വെള്ളം സുപ്രീം കോടതിയുടെ സമീപം വരെയെത്തി. കോടതിക്ക് സമീപത്തെ ഓട...

രാജ്യം പ്രതീക്ഷയുടെ നെറുകയിൽ; ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും

ന്യൂഡെൽഹി: രാജ്യത്തിന്റെ എല്ലാ പ്രതീക്ഷയും പ്രാർഥനയും ഏറ്റുവാങ്ങിക്കൊണ്ട്, ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3 ഇന്ന് ചരിത്രത്തിലേക്ക് കുതിച്ചുയരും. ഇന്ന് ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ-3 വിക്ഷേപിക്കും. ഇന്നലെ ഉച്ചക്ക് 2.35ന്...

യമുന അപകടരേഖയിൽ നിന്ന് 3 മീറ്റർ ഉയരെ; ചെങ്കോട്ട അടച്ചു

ന്യൂഡെൽഹി: ഡെൽഹിയുടെ കിഴക്കൻ മേഖല കടുത്ത ഭീതിയിൽ. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് ചെങ്കോട്ട അടച്ചു. മറ്റന്നാൾ വരെ ചെങ്കോട്ടയിൽ പ്രവേശനം അനുവദിക്കില്ലെന്ന് എഎസ്ഐ അറിയിച്ചു. യമുനയിലെ ജലനിരപ്പ് അപകടരേഖയും കഴിഞ്ഞു 208.62 മീറ്ററായി...
- Advertisement -