Wed, Aug 12, 2026
32.6 C
Dubai

വ്യാജപ്രചരണം ഞെട്ടിച്ചു; കോൺഗ്രസിലേക്ക് മടങ്ങി എത്തുമെന്ന വാർത്ത തള്ളി ഗുലാം നബി ആസാദ്

ന്യൂഡെൽഹി: കോൺഗ്രസിലേക്ക് മടങ്ങി എത്തുന്നുവെന്ന വാർത്ത തള്ളി കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ് രംഗത്ത്. വാർത്ത തന്നെ ഞെട്ടിച്ചുവെന്നും കോൺഗ്രസിലേക്ക് തിരിച്ചുവരുന്നുവെന്നത് അടിസ്‌ഥാന രഹിതമായ വർത്തയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ''കോൺഗ്രസ്...

കത്തിന് പിന്നാലെ നടപടി; ഭാരത് ജോഡോ യാത്രക്ക് പഞ്ചാബിൽ കനത്ത സുരക്ഷ ഒരുക്കും

ന്യൂഡെൽഹി: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പഞ്ചാബിൽ കനത്ത സുരക്ഷ ഒരുക്കുമെന്ന് ഡിജിപി. യാത്ര അടുത്ത ദിവസങ്ങളിൽ പഞ്ചാബിലേക്കും ജമ്മു കശ്‌മീരിലേക്കും പ്രവേശിക്കാനിരിക്കെയാണ് സുരക്ഷ വർധിപ്പിച്ചത്. രാഹുലിന്റെ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചു...

മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളും; അമ്മയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അനുസ്‌മരണം. അമ്മയുടെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ ഉൾപ്പെടുത്തിയിരുന്നു. ''ഒരു സന്യാസിയുടെ യാത്രയും...

രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാം; സുപ്രധാന നടപടി

ന്യൂഡെൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാർ രാജ്യത്ത് എവിടെ താമസിച്ചാലും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കുന്ന രീതിയിൽ വോട്ടിങ് യന്ത്രത്തിൽ പുതിയ സംവിധാനം...

‘എല്ലാവരും ആയുധം മൂർച്ച കൂട്ടണം’; വിദ്വേഷ പ്രസംഗത്തിൽ എംപി പ്രഗ്യാ സിംഗ് താക്കൂറിനെതിരെ കേസ്

ന്യൂഡെൽഹി: കർണാടകയിലെ ശിവമോഗയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ബിജെപി ഭോപ്പാൽ എംപി പ്രഗ്യാ സിംഗ് താക്കൂറിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികയുടെ ദക്ഷിണമേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കവെ മുസ്‌ലിം വിഭാഗങ്ങൾക്ക്...

വിദേശത്ത് നിന്നെത്തിയ 39 പേർക്ക് കോവിഡ്; അടുത്ത 40 ദിവസം നിർണായകം

ന്യൂഡെൽഹി: ജനുവരിയോടെ രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും കേന്ദ്രം അറിയിച്ചു. വിദേശത്ത് നിന്ന് എത്തുന്നവരിൽ കോവിഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിന് പിന്നിൽ. രണ്ടു...

രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണം; അമിത് ഷാക്ക് കത്തയച്ച് കോൺഗ്രസ്

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോൺഗ്രസിന്റെ കത്ത്. ഭാരത് ജോഡോ യാത്രയിൽ ഡെൽഹിയിൽ ഉണ്ടായ സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടിയാണ്...

കോവിഡ് വ്യാപന ആശങ്ക; ഇന്ന് രാജ്യവ്യാപക മോക്ക്ഡ്രിൽ

ന്യൂഡെൽഹി: കോവിഡ് വ്യാപന ആശങ്ക നിലനിൽക്കെ ഇന്ന് രാജ്യവ്യാപക മോക്ക്ഡ്രിൽ നടത്തും. ഓക്‌സിജൻ പ്ളാന്റ്, വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്. അതത് സംസ്‌ഥാനങ്ങളിലെ...
- Advertisement -