Thu, Aug 13, 2026
40 C
Dubai

ഒടുവിൽ സിദ്ദിഖ് കാപ്പന് ജാമ്യം; ആറാഴ്‌ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം

ന്യൂഡെൽഹി: യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് 2 വർഷത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറാഴ്‌ച്ച ഡെൽഹി വിട്ടുപോകരുതെന്ന നിര്‍ദ്ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്....

അതിർത്തിയിൽ വീണ്ടും സമാധാനം; സൈനിക പിൻമാറ്റം ആരംഭിച്ച് ഇന്ത്യ- ചൈന

ന്യൂഡെൽഹി: ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം ആരംഭിച്ചു. കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് -15ൽ നിന്നും സേനയെ പിൻവലിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. സംയുക്ത പ്രസ്‌താവനയിലാണ് സൈനിക പിന്മാറ്റത്തെപ്പറ്റി അറിയിച്ചത്. ഇന്ത്യ ചൈന...

ജനങ്ങളെ പ്രതികൂലമായി ബാധിക്കും; ബഫർ സോണിൽ പുനഃപരിശോധനാ ഹരജിയുമായി കേന്ദ്രം

ന്യൂഡെൽഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കി. ബഫര്‍ സോണ്‍ വിധി നടപ്പിലാക്കിയാല്‍ നിരവധി സംസ്‌ഥാനങ്ങളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വനം പരിസ്‌ഥിതി മന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയ...

ദളിത് വിദ്യാർഥിക്ക് മർദനം; മുഖം നിലത്തിട്ടുരച്ചു, അധ്യാപകനെതിരെ പരാതി

ലഖ്‌നൗ: ഉത്തർപ്രദേശിൽ ചൊവ്വാഴ്‌ച ഏഴ് വയസുള്ള ദളിത് വിദ്യാർഥിയെ അധ്യാപകൻ മർദിക്കുകയും തല നിലത്തിട്ട് ഉരക്കുകയും ചെയ്‌തതായി പോലീസ്. കിയോറൗണ മേഖലയിലെ ഗംഗാപൂർ താലിയ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ രണ്ടാം ക്‌ളാസിൽ...

പോരാട്ടത്തിന്റെ 150 ദിനങ്ങൾ; രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് തുടക്കമായി

ചെന്നൈ: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് തുടക്കമായി. ഇന്ന് രാവിലെ ഏഴിന് രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച മണ്ണില്‍ ആദ്യമായി എത്തിയ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. രാഹുല്‍ഗാന്ധി ചൊവ്വാഴ്‌ച...

വിവാദ കശ്‌മീർ പരാമർശം; കെടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിടണം-ഡെൽഹി പോലീസ്

ന്യൂഡെൽഹി: വിവാദ കശ്‌മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടണമെന്ന് ഡെൽഹി പോലീസ്. കേസിൽ അടുത്ത തിങ്കളാഴ്‌ച റോസ് അവന്യൂ കോടതി വാദം കേൾക്കും. ജലീലിനെതിരായ പരാതിയിൽ ഡെൽഹി പോലീസ്...

നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽഗാന്ധി ഇന്ന് ഗുജറാത്തിൽ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ബൂത്തുതല പ്രവർത്തകരുമായി അദ്ദേഹം സംവദിക്കും. ഉച്ചക്ക് 12.30ന് പരിവർത്തൻ സങ്കൽപ്പ് സഭയെ രാഹുൽഗാന്ധി അഭിസംബോധന ചെയ്യും. സബർമതി ആശ്രമവും...

വിലക്കയറ്റം; കോൺഗ്രസിന്റെ മെഗാറാലി രാംലീല മൈതാനത്ത് ഇന്നാരംഭിക്കും

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നയിക്കുന്ന മെഗാറാലിക്ക് രാംലീല മൈതാനത്ത് ഇന്ന് തുടക്കമാകുമെന്ന് കോൺഗ്രസ്. ജനദ്രോഹ, ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുകയാണ് റാലിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ബ്ളോക്-ജില്ല-സംസ്‌ഥാന തലങ്ങളിലായി...
- Advertisement -