ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യയിൽ ബഹിഷ്കരിക്കണം; അരവിന്ദ് കെജ്രിവാൾ
ഡെൽഹി: ഇറക്കുമതി കുറക്കാൻ ബിജെപി സർക്കാർ തയാറാകണമെന്നും ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യയിൽ ബഹിഷ്കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടും അരവിന്ദ് കെജ്രിവാൾ.
അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുമ്പോഴും എല്ലാം സുരക്ഷിതമാണ് എന്ന തോന്നൽ ഉണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇന്ത്യ-ചൈന...
ഹിന്ദുമതത്തിന് എതിരെന്ന് വാദം; ‘പത്താൻ’ സിനിമക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്
ന്യൂഡെൽഹി: പ്രതിഷേധങ്ങൾക്കിടെ 'പത്താൻ' സിനിമക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. 'ബേഷരം രംഗ്' എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന മുംബൈ സ്വദേശി സഞ്ജയ് തിവാരിയുടെ പരാതി പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമയുടെ പ്രദർശനം...
തവാങ് സംഘർഷം; ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചു- രാജ്നാഥ് സിങ്
ന്യൂഡെൽഹി: ചൈനയുടെ പ്രകോപനത്തെ എതിർത്ത ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഗൽവാനിലും തവാങ്ങിലും സൈനികർ ധൈര്യവും ശൗര്യവും തെളിയിച്ചു. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ച്...
ബീഹാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 53 ആയി; ധനസഹായം നൽകില്ലെന്ന് മുഖ്യമന്ത്രി
പട്ന: ബീഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. ഇന്ന് അഞ്ചുപേരാണ് മരിച്ചത്. ചികിൽസയിലുള്ള പലരുടെയും ആരോഗ്യനില മോശമായി തുടരുന്നുവെന്നാണ് വിവരം. അതിനിടെ, വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ...
തവാങ് സംഘർഷം; ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും
ന്യൂഡെൽഹി: വടക്കുകിഴക്കൻ മേഖലയിലെ ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും. യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, നിരീക്ഷണ വിമാനങ്ങൾ ഉൾപ്പടെയുള്ളവ സേനാഭ്യാസത്തിൽ പങ്കെടുക്കും. കിഴക്കൻ എയർ കമാൻഡിന്റെ കീഴിലുള്ള പ്രദേശത്താണ് സൈനിക അഭ്യാസം നടക്കുന്നത്.
അഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ്...
വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 39 ആയി-മദ്യപിച്ചാൽ മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി
പട്ന: ബീഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലാണ്. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് ആരോഗ്യ പ്രശ്നങ്ങൾ പ്രകടിപ്പിച്ചത്. ചികിൽസയിൽ...
തവാങ് സംഘർഷം; സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഇല്ല-നിരീക്ഷണം തുടരും
ന്യൂഡെൽഹി: അരുണാചൽ പ്രദേശ് തവാങ് അതിർത്തിയിൽ ചൈനയുടെ കൈയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ ഇന്ത്യൻ കരസേന. സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഇല്ല. ചൈനീസ് അതിക്രമ സാധ്യതകൾ...
മദ്യനിരോധന നയം ചോദ്യം ചെയ്തു; നിയമസഭയിൽ ക്ഷുഭിതനായി ബീഹാർ മുഖ്യമന്ത്രി
പട്ന: നിയമസഭയിൽ ക്ഷുഭിതനായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭയിൽ ബിജെപി അംഗങ്ങൾ മദ്യനിരോധനത്തെ ചോദ്യം ചെയ്തതോടെയാണ് മുഖ്യമന്ത്രി കോപിതനായത്. ബിജെപി എംഎൽഎമാരെ മദ്യപരെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു.
ബീഹാറിലെ സാരൻ ജില്ലയിലെ വിഷമദ്യ ദുരന്തത്തെ...








































