ഐഎൻഎസ് വിക്രാന്ത് നാവികസേനക്ക് കൈമാറി; അഭിമാന നിമിഷം
കൊച്ചി: രാജ്യത്തെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവിക സേനയ്‌ക്ക് കൈമാറി. കൊച്ചിന്‍ ഷിപ്പ്‌യാഡ് സിഎംഡി മധു എസ് നായരില്‍നിന്ന് ഇന്ത്യന്‍ നാവിക സേനക്ക് വേണ്ടി വിക്രാന്ത്...
അഴിമതി കേസ്; പാർഥ ചാറ്റർജി മന്ത്രിസഭയിൽ നിന്ന് പുറത്ത്
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മന്ത്രി പാർഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി മന്ത്രിയെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് നടപടി. ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മന്ത്രിയെ...
ചട്ടങ്ങൾ ലംഘിച്ച് പ്രതിഷേധം; പാർലമെന്റിൽ മൂന്ന് എംപിമാർക്ക് കൂടി സസ്‌പെൻഷൻ
ന്യൂഡെൽഹി∙ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികൾ തടസപ്പെടുത്തുകയും പ്‌ളക്കാർഡുകൾ ഉയർത്തുകയും സഭാ ചട്ടങ്ങൾ ലംഘിച്ച് പ്രതിഷേധിക്കുകയും ചെയ്‌ത മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി രാജ്യസഭയിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു. ആം ആദ്‌മി...
പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; കർണാടക യുവമോർച്ചയിൽ കൂട്ടരാജി
ബെംഗളൂരു: കര്‍ണാടകയില്‍ ബെല്ലാരെയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദക്ഷണി കന്നഡ യുവമോര്‍ച്ചയില്‍ കൂട്ടരാജി. തുംകുരു, കോപ്പാല്‍ ജില്ലയിലെ പ്രവര്‍ത്തകരാണ് രാജിക്കത്ത് നല്‍കിയത്. ബസവരാജ് ബൊമ്മെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ റദ്ദാക്കി....
മാപ്പ് പറയില്ല; പാർലമെന്റ് വളപ്പിൽ രാപ്പകൽ സമരം തുടർന്ന് എംപിമാർ
ന്യൂഡെൽഹി: മാപ്പു പറഞ്ഞാല്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹളാദ് ജോഷിയുടെ ഉപാധി തള്ളി പ്രതിപക്ഷം. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ രാപകല്‍ സമരം രണ്ടാം ദിവസത്തേക്ക് കടന്നു. വിലക്കയറ്റവും ജിഎസ്‌ടി നിരക്ക്...
യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം; പ്രതിഷേധം കനക്കുന്നു
ബെംഗളൂരു: കർണാടക ബെല്ലാരെയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധം. ദക്ഷിണ കന്നഡ, കൊപ്പാല്‍ ജില്ലയിലെ കൂടുതല്‍ യുവമോര്‍ച്ചക്കാര്‍ ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി നല്‍കി. കര്‍ണാടക മുഖ്യമന്ത്രിയുടെ ഇന്നത്തെ...
സോണിയാ ഗാന്ധിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി; പ്രതിഷേധം, അറസ്‌റ്റ്
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി...
ഇഡിയ്‌ക്കെതിരെ 242 ഹരജികൾ; സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡെൽഹി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) വിപുലമായ അധികാരങ്ങൾ ചോദ്യം ചെയ്‌ത് നൽകിയ ഹരജികളിൽ സുപ്രീം കോടതി ഇന്ന് വിധി പ്രസ്‌താവിക്കും. ഇഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ...







































