Wed, Jul 29, 2026
37.8 C
Dubai

റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; തലസ്‌ഥാനത്ത് പഴുതടച്ച സുരക്ഷ, പരിശോധനകൾക്ക് എഐയും

ന്യൂഡെൽഹി: 77ആംമത് റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെയെത്തുന്ന റിപ്പബ്ളിക് ആഘോഷമായതിനാൽ, കനത്ത സുരക്ഷയിലാണ് രാജ്യ തലസ്‌ഥാനം. ഖാലിസ്‌ഥാൻ ഭീകരൻ പന്നുവിന്റെ ഭീഷണി കൂടി എത്തിയതോടെ സേനാ വിന്യാസം കൂട്ടി. ഡെൽഹി...

വിഎസിനും കെടി. തോമസിനും പി. നാരായണനും പത്‌മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്‌മഭൂഷൺ

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്‌മ പുരസ്‌കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്‌റ്റിസ്‌ കെടി. തോമസിനും പി. നാരായണനും (സാഹിത്യം, വിദ്യാഭ്യാസം)...

77ആംമത് റിപ്പബ്ളിക് ദിനാഘോഷം; കനത്ത സുരക്ഷയിൽ ഡെൽഹി, ട്രെയിൻ അട്ടിമറിക്ക് സാധ്യത?

ന്യൂഡെൽഹി: 77ആംമത് റിപ്പബ്ളിക് ദിനാഘോഷം നാളെ. റിപ്പബ്ളിക് ദിന പരേഡിനായുള്ള എല്ലാ സജ്‌ജീകരണങ്ങളും ഡെൽഹിയിലെ കർത്തവ്യപഥിൽ പൂർത്തിയായി. തിങ്കളാഴ്‌ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്‍ട്രപതി ദ്രൗപതി മുർമു ഇന്ന്...

ഇന്ന് മുതൽ നാലുദിവസത്തേക്ക് ബാങ്കുകൾ തുറക്കില്ല; ഇടപാടുകൾക്ക് കാത്തിരിക്കണം

ന്യൂഡെൽഹി: ഈമാസം 27ന് രാജ്യവ്യാപക ബാങ്ക് പണിമുടക്കുമായി മുന്നോട്ടുപോകാൻ ബാങ്ക് യൂണിയനുകളുടെ സംയുക്‌ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുണിയൻസ് (യുഎഫ്ബിയു) തീരുമാനിച്ചു. ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്‌ഥതയിൽ നടന്ന രണ്ടാം...

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് സൈനികർക്ക് വീരമൃത്യു. 13 സൈനികർക്ക് പരിക്കേറ്റു. ദോഡ ജില്ലയിലെ ഖനി എന്ന സ്‌ഥലത്താണ്‌ അപകടമുണ്ടായത്. 200 അടി താഴ്‌ചയുള്ള കൊക്കയിലേക്കാണ്...

‘ലിവ്-ഇൻ ബന്ധങ്ങൾ; സ്‌ത്രീകൾക്ക് ഭാര്യാ പദവി നൽകി സംരക്ഷിക്കണം’- മദ്രാസ് ഹൈക്കോടതി

ചെന്നൈ: ലിവ്-ഇൻ ബന്ധങ്ങളിൽ നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ലീവ്-ഇൻ ബന്ധങ്ങളിൽ തുടരുന്ന സ്‌ത്രീകൾക്ക് സംരക്ഷണത്തിനായി ഭാര്യയുടെ പദവി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ്. പുരാണങ്ങളിലെ ഗന്ധർവ വിവാഹത്തിന്റെ ആശയം...

ബിജെപിയെ ഇനി നിതിൻ നബിൻ നയിക്കും; ദേശീയ അധ്യക്ഷനായി ചുമതലയേറ്റു

ന്യൂഡെൽഹി: ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ് നിതിൻ നബിൻ. കേന്ദ്രമന്ത്രി ജെപി നദ്ദയ്‌ക്ക് പകരക്കാരനായാണ് നബിൻ എത്തുന്നത്. നദ്ദയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. എന്നാൽ, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു. പാർട്ടി...

അശ്‌ളീല വീഡിയോ വിവാദം; കർണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിന് സസ്‌പെൻഷൻ

ബെംഗളൂരു: കർണാടക ഡിജിപിയുടെ അശ്‌ളീല ദൃശ്യ വിവാദത്തിൽ നടപടിയുമായി സർക്കാർ. സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. വിരമിക്കാൻ നാലുമാസം മാത്രം...
- Advertisement -