Sat, Aug 15, 2026
40 C
Dubai

പ്രളയ രക്ഷാ പ്രവർത്തനം; ഒഴുക്കിൽപ്പെട്ട് രണ്ട് പോലീസുകാർ മരിച്ചു

നാഗോൺ: അസമിൽ പ്രളയ രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് പോലീസുകാർക്ക് ദാരുണാന്ത്യം. എസ്ഐ സമുജ്‌ജൽ കകോടിയും കോൺസ്‌റ്റബിൾ രാജീബ് ബൊർദൊലോയിയും ആണ് മരണപ്പെട്ടത്. സെൻട്രൽ അസമിലെ നാഗോൺ ജില്ലയിൽ ഞായറാഴ്‌ച അർധ രാത്രിയോടെയാണ് ഇവർ ഒഴുക്കിൽപ്പെട്ടത്....

കോവിഡ് ഇന്ത്യ; 12,781 പുതിയ കേസുകൾ, 18 മരണം

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 12,781 പേർക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക്...

അഗ്‌നിപഥ് പ്രതിഷേധം; എഎ റഹീം എംപിയെ വിട്ടയച്ചു

ന്യൂഡെൽഹി: അഗ്‌നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത എഎ റഹീം എംപിയെ അർധരാത്രിയോടെ വിട്ടയച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായില്ല. എഎ റഹീം...

അഗ്‌നിപഥ് പ്രതിഷേധം; അറസ്‌റ്റിലായവരുടെ വിവരങ്ങൾ തേടി കേന്ദ്രം

ന്യൂഡെൽഹി: അഗ്‌നിപഥ് പ്രതിഷേധത്തിൽ അറസ്‌റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്‌ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്‌നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. രാജ്യത്തേറ്റവും...

പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് നാൾ സന്ദർശനത്തിനായി കർണാടകയിൽ ഇന്നെത്തും. ഉച്ചയോടെ കർണാടകയിലെത്തുന്ന മോദി വിവിധ സർക്കാർ പദ്ധതികൾ ഉൽഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ പൂർണമായി ശീതീകരിച്ച റെയിൽവേ സ്‌റ്റേഷനായ ബായിപ്പനഹള്ളി...

കരട് വിജ്‌ഞാപനം ഇന്ന്; ഭാരത് ബന്ദുമായി ഉദ്യോഗാർഥികൾ, പ്രതിഷേധം രൂക്ഷം

ന്യൂഡെൽഹി: അഗ്‌നിപഥ്‌ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ. കരസേനയിലെ കരട് വിജ്‌ഞാപനം ഇന്ന് പുറത്തിറക്കും. വ്യോമസേന വെള്ളിയാഴ്‌ചയും നാവികസേന ശനിയാഴ്‌ചയും കരട് വിജ്‌ഞാപനം പുറത്തിറക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കരസേനയിലെ റിക്രൂട്ട്മെന്റ്‌...

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് നാലാം ദിനമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുമ്പാകെ രാഹുൽ ഹാജരാകുന്നത്. വെള്ളിയാഴ്‌ച വിളിപ്പിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ ആരോഗ്യസ്‌ഥിതി കണക്കിലെടുത്ത്...

എഎ റഹീമിനെതിരായ പോലീസ് നടപടി; രാജ്യസഭാ ചെയർമാന് കത്തയച്ച് സിപിഎം എംപിമാർ

ന്യൂഡെൽഹി: എഎ റഹീമിനെതിരായ പോലീസ് നടപടിയിൽ സിപിഎം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു. ജനപ്രതിനിധിയോട് കാണിക്കേണ്ട മര്യാദ കാണിച്ചില്ല. ഡെൽഹി പോലീസിന്റേത് ഹീനമായ നടപടിയാണ്. അകാരണമായി കസ്‌റ്റഡയിലെടുത്തു. റിമാൻഡ് ചെയ്യാനുള്ള നീക്കം നടക്കുന്നു....
- Advertisement -