കശ്‌മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി സുരക്ഷാ സേനയെ ഏൽപ്പിച്ചു

By Desk Reporter, Malabar News
Locals caught two terrorists in Kashmir and handed them over to the security forces

ശ്രീനഗർ: ജമ്മു കശ്‌മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി. രണ്ട് ഭീകരരെയും നാട്ടുകാർ സുരക്ഷ സേനക്ക് കൈമാറി. പിടികൂടിയ ഭീകരരിൽ നിന്നും രണ്ട് എകെ 47 തോക്കുകളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തു.

ഭീകരരെ പിടികൂടിയ നാട്ടുകാർക്ക് രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്ന് സുരക്ഷാസേന അറിയിച്ചു. നാട്ടുകാരുടെ ധീരമായ പ്രവൃത്തിയെ ജമ്മു കശ്‌മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അഭിനന്ദിച്ചു.

Most Read:  ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞം; ഇന്ന് ഹാജരായത് 70 ശതമാനം ജീവനക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE