അഗ്‌നിപഥിന് കീഴിലെ ആദ്യ റിക്രൂട്ട്‌മെന്റ് ആരംഭിക്കാൻ വ്യോമസേന; ജൂൺ 24ന് തുടക്കം
ന്യൂഡെൽഹി: 'അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് കീഴിലുള്ള സെലക്ഷൻ ആരംഭിക്കുന്ന ആദ്യ സർവീസായി ഇന്ത്യൻ എയർഫോഴ്‌സ്. 'അഗ്‌നിവീരൻമാരെ' തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ജൂൺ 24 മുതൽ ആരംഭിക്കും.
"ഇന്ത്യൻ സേനയിലേക്കുള്ള ഉയർന്ന പ്രായപരിധി (റിക്രൂട്ട്‌മെന്റിനുള്ള) 23 വയസായി...
‘ശക്‌തനായ രാഷ്‌ട്രപതി സ്‌ഥാനാർഥിയെ നിർത്താൻ കഴിയാത്ത പ്രതിപക്ഷം എങ്ങനെ കഴിവുള്ള പ്രധാനമന്ത്രിയെ നൽകും’
മുംബൈ: വരാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ശക്‌തനായ ഒരു സ്‌ഥാനാർഥിയെ നിർത്താൻ കഴിയാത്ത പ്രതിപക്ഷത്തിന് എങ്ങനെ കഴിവുള്ള പ്രധാനമന്ത്രിയെ നൽകാൻ കഴിയുമെന്ന് ജനങ്ങൾ ചോദിച്ചേക്കാമെന്ന് ശിവസേന. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് വേളയിൽ ഉയർന്നുവരുന്ന സ്‌ഥിരം പേരുകളായ...
‘അഗ്‌നിപഥ്’ പ്രതിഷേധം; ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം
കൊൽക്കത്ത: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം. ബിഹാർ ബിജെപി പ്രസിഡണ്ടും എംപിയുമായ സഞ്‌ജയ് ജയ്സ്വാളിന്റെ വീടാണ് പ്രതിഷേധക്കാർ തകർത്തത്. ഇന്ന് തന്നെ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടും...
ഇത്തരം ഗുണ്ടകളെ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ല; മുൻ സൈനിക മേധാവി
ന്യൂഡെൽഹി: യുവാക്കൾക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുൻ സൈനിക മേധാവി ജനറൽ വികെ മാലിക്. ഇത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ഗുണ്ടകളെ...
ജനങ്ങളെ വിഡ്ഢികളാക്കരുത്; അഗ്‌നിപഥ് പദ്ധതിക്കെതിരെ കപില്‍ സിബല്‍
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍. ബിജെപിയുടെ തന്ത്രങ്ങളുടെ കൂട്ടത്തിലെ പുതിയ തന്ത്രമാണ് അഗ്‌നിപഥെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ്...
‘അഗ്‌നിവീർ’ ആയി ചുമതലയേൽക്കൂ; പ്രതിഷേധം ശക്‌തമാകുന്നതിനിടെ കരസേനാ മേധാവിയുടെ ആഹ്വാനം
ന്യൂഡെൽഹി: 2022ലെ 'അഗ്‌നിപഥ്' പദ്ധതി പ്രകാരം പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്താനുള്ള സർക്കാർ തീരുമാനം സേനയിൽ ചേരാൻ തയ്യാറെടുക്കുന്ന യുവാക്കൾക്ക് അവസരം നൽകുമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ....
ബജ്‌റംഗ് ദൾ നേതാക്കളുടെ പരാതി; സായ് പല്ലവിക്കെതിരെ കേസെടുത്തു
ഹൈദരാബാദ്: കശ്‌മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്‌ലിങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ നടി സായ് പല്ലവിക്കെതിരെ പോലീസ് കേസെടുത്തു. ബജ്‌റംഗ് ദൾ നേതാക്കൾ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.
സായ് പല്ലവി...
സോണിയക്ക് ശ്വാസകോശത്തിൽ അണുബാധ; ആരോഗ്യനില സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു
ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില ഡോക്‌ടർമാർ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് മുതിർന്ന പാർട്ടി നേതാവ് ജയ്റാം രമേശ് അറിയിച്ചു. മൂക്കിൽ നിന്നുള്ള രക്‌തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിൽസ...








































