Mon, Nov 9, 2026
32 C
Dubai

ടീസ്‌റ്റ സെതൽവാദിന്റെ അറസ്‌റ്റ്; ആശങ്ക പങ്കുവച്ച് യുഎൻ മനുഷ്യാവകാശ കൗൺസിൽ

ന്യൂഡെൽഹി: ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട ടീസ്‌റ്റ സെതല്‍വാദിന്റെ അറസ്‌റ്റില്‍ ഇടപെട്ട് യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍. ടീസ്‌റ്റയേയും രണ്ട് മുന്‍ പോലീസ് ഉദ്യോഗസ്‌ഥരെയും ഉടന്‍ വിട്ടയക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ടീസ്‌റ്റയുടെ അറസ്‌റ്റിനെ പശ്‌ചിമ...

സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും

ന്യൂഡെൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷാ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും. പത്താം ക്ളാസ് ഫലം ജൂലൈ നാലിനും പള്സ് ടു ഫലം ജൂലൈ പത്തിനുമാണ് പ്രഖ്യാപിക്കുക. ജൂലൈ ആദ്യ വാരത്തോടെ ഫലം പ്രഖ്യാപിക്കുമെന്ന്...

ജീവന് ഭീഷണി, കനയ്യ പരാതി നൽകിയിട്ടും അവഗണിച്ചു; എഎസ്‌ഐക്ക് സസ്‌പെൻഷൻ

ഉദയ്‌പൂർ: പ്രവാചകനെതിരായ പരാമർശത്തെ പിന്തുണച്ചതിന്റെ പേരിൽ രണ്ടുപേർ ചേർന്ന് പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ തയ്യൽക്കാരനായ കനയ്യ ലാൽ ടേലി തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ വേണ്ട ജാഗ്രത...

വിശ്വാസവോട്ട് നാളെ; സുപ്രീം കോടതിയെ സമീപിച്ച് ഉദ്ധവ് സർക്കാർ

ന്യൂഡെൽഹി: ഭരണപ്രതിസന്ധി തുടരുന്ന മഹാരാഷ്‌ട്രയിൽ നിയമപോരാട്ടത്തിന് തുടക്കം. നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്...

മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 19 ആയി

മുംബൈ: മുംബൈയിലെ കുർളയിൽ നാല് നില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. കൂടാതെ 20ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. കെട്ടിടത്തിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി നിരവധി തവണ...

രാജ്യത്ത് 14,506 പുതിയ രോഗബാധിതർ; കോവിഡ് മരണങ്ങളിലും വർധന

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ്...

പ്രതികൾക്ക് ഐഎസ്‌ ബന്ധം? എൻഐഎ രാജസ്‌ഥാനിൽ, ചോദ്യംചെയ്യൽ തുടരും

ഉദയ്‌പൂർ: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിഷയത്തില്‍‌ ഉദയ്‌പൂരിൽ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊന്ന പ്രതികള്‍ക്ക് തീവ്രവാദ ബന്ധമെന്ന് സൂചന. പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍,...

മന്ദഗതിയിലായി കോവിഡ് വാക്‌സിനേഷൻ; 100 കോടി ഡോസ് പാഴാകുമെന്ന് സൂചന

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് വിതരണം മന്ദഗതിയിൽ ആയതോടെ വാക്‌സിൻ പാഴാകുമോ എന്ന ആശങ്കയിൽ രാജ്യം. കാലാവധി കഴിയുന്നതോടെ അടുത്ത 3 മാസത്തിനകം 100 കോടിയോളം ഡോസ് വാക്‌സിൻ പാഴാകുമെന്നാണ് സൂചന. കൂടാതെ...
- Advertisement -