എടിഎം കവർച്ചക്കിടെ തീപിടുത്തം; 3.98 ലക്ഷം രൂപയുടെ നോട്ടുകൾ കത്തി നശിച്ചു
പൂനെ: എടിഎമ്മിൽ നിന്ന് പണം മോഷ്‌ടിക്കുന്നതിനിടെ 3.98 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ കത്തി നശിച്ചു. ഞായറാഴ്‌ച പുലർച്ചെ പുനെക്ക് സമീപത്തെ പിംപ്രി ചിഞ്ച്‌വാഡിലെ ചിഖാലി റോഡിലുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മിൽ നിന്ന്...
ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രം
ന്യൂഡെൽഹി: ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി വാർത്ത വിതരണ മന്ത്രാലയം. മാദ്ധ്യമങ്ങൾക്ക് പുതിയ മാർഗ നിർദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്. ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി.
പരസ്യങ്ങൾ ഉപഭോക്‌താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും ചൂതാട്ടത്തിന് സാമൂഹിക,...
പ്രവാചക നിന്ദ; നൂപുർ ശർമയ്‌ക്ക് പിന്തുണയുമായി ഗൗതം ഗംഭീർ
ന്യൂഡെൽഹി: പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി വക്‌താവ് നൂപുര്‍ ശര്‍മയ്‌ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍. വിവാദ പ്രസ്‌താവനയില്‍ മാപ്പ് പറഞ്ഞിട്ടും ഒരു സ്‌ത്രീയ്‌ക്ക് രാജ്യത്ത് നിന്നും നേരിടുന്ന...
ചോദ്യം ചെയ്യൽ പൂർത്തിയായി; രാഹുൽ ഗാന്ധി മടങ്ങി
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറിയിച്ചു. ഇഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യൽ...
ലഹരിമരുന്ന് പാർട്ടി; സിദ്ധാന്ത് കപൂർ അടക്കം 6 പേർ അറസ്‌റ്റിൽ
ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ നടന്‍ ശക്‌തി കപൂറിന്റെ മകന്‍ സിദ്ധാന്ത് കപൂര്‍ അടക്കം ആറുപേര്‍ അറസ്‌റ്റില്‍. ബെംഗളൂരുവിലെ പാര്‍ക്ക് ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ നടത്തിയ റെയ്‌ഡിലാണ് നടനും സിനിമാപ്രവര്‍ത്തകനുമായ സിദ്ധാന്ത് പിടിയിലായത്. 35...
കള്ളപ്പണക്കേസ്; സത്യേന്ദ്ര ജെയിനെ 14 ദിവസം റിമാൻഡ് ചെയ്‌ത് കോടതി
ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ 14 ദിവസം റിമാൻഡ് ചെയ്‌ത് കോടതി. ഡെൽഹി റോസ് അവന്യു കോടതിയാണ് റിമാൻഡ് ചെയ്‌തത്. കഴിഞ്ഞ 14 ദിവസമായി എൻഫോഴ്‌സ്‌മെന്റ്...
രാഹുൽ ഗാന്ധി ഇഡി ഓഫിസിൽ, ഒപ്പം പ്രിയങ്കയും; പ്രതിഷേധിച്ച് പ്രവർത്തകർ
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാകുൽ ഗാന്ധി ഇഡി ഓഫിസിൽ എത്തി. പ്രിയങ്കക്കൊപ്പം വസതിയിൽ നിന്ന് പുറപ്പെട്ട രാഹുൽ ആദ്യം എഐസിസി ആസ്‌ഥാനത്ത് എത്തി. തുടർന്ന് കോൺഗ്രസ് നേതാക്കൾക്കൊപ്പം...
കോവിഡ് ഉയരുന്നു; രാജ്യത്ത് 8,084 പുതിയ രോഗബാധിതർ, 10 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 8000ത്തിന് മുകളിൽ തന്നെ തുടരുകയാണ്. 8,084 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ...








































