അസാനി അതിതീവ്രമായി; 120 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത
ഹൈദരാബാദ്: അസാനി അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്‌ഥാനങ്ങളില്‍ മഴ മുന്നറിയിപ്പിച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്‌ചയോടെ...
ട്രെയിനിലെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ
മുംബൈ: മഹാരാഷ്‍ട്രയിൽ ട്രെയിനിന്റെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. പാൽഘർ ജില്ലയിലെ ദഹാനു റോഡ് റെയിൽവേ സ്‌റ്റേഷനിൽ ബാന്ദ്രയിൽ നിന്ന് ജമ്മു താവിയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് 20കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
യാത്രക്കിടെ ശുചിമുറിയിലേക്ക്...
നര്‍മദാ നദീതീരങ്ങളില്‍ അഹിന്ദു പ്രവേശനം തടയണം; ഹിന്ദു ധര്‍മ സേന
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരിൽ നര്‍മദാ നദീതീരങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് ഹിന്ദു ധര്‍മ സേന. അഹിന്ദുക്കള്‍ ഷൂസും ചെരിപ്പും ധരിച്ച് നദിയുടെ വിശുദ്ധി മലിനമാക്കുന്നുവെന്നാണ് ഹിന്ദു ധര്‍മ സേനയുടെ സംസ്‌ഥാന പ്രസിഡണ്ട് യോഗേഷ്...
തീവ്ര ചുഴലിക്കാറ്റായി അസാനി; ചൊവ്വാഴ്‌ചയോടെ ആന്ധ്രാ- ഒഡീഷ തീരത്ത്
ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അസാനി' ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി. നിലവിൽ ഒഡീഷാ തീരത്ത് നിന്ന് എണ്ണൂറ് കിലോമീറ്റർ അകലെയാണ് അസാനിയുടെ സാന്നിധ്യം. ചൊവ്വാഴ്‌ചയോടെ ആന്ധ്രാ- ഒഡീഷാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ചുഴലിക്കാറ്റ്...
പാചകവാതക വില; കേന്ദ്രത്തിന് എതിരെ രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്നത്തെ വിലയ്‌ക്ക് യുപിഎ കാലത്ത് രണ്ട് സിലിണ്ടര്‍ കിട്ടുമായിരുന്നുവെന്നും കണക്കുകള്‍ നിരത്തിയുള്ള ട്വീറ്റീല്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി....
ദമ്പതികളെ കൊന്ന് കുഴിച്ചുമൂടി, കവർച്ച; ഡ്രൈവറും കൂട്ടാളിയും അറസ്‌റ്റിൽ
ചെന്നൈ: ദമ്പതികളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കുഴിച്ചിട്ട കേസിലെ പ്രതികൾ പിടിയിൽ. മൈലാപ്പുർ വൃന്ദാവൻ തെരുവിലെ ദ്വാരക കോളനിയിൽ ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. അമേരിക്കയിലുള്ള മകളുടെ...
ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സേന വധിച്ചു. ഒമ്പത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും...
കോൺഗ്രസിൽ നിന്ന് രാജി; പിന്നാലെ കർണാടക മന്ത്രിക്ക് ബിജെപിയിൽ അംഗത്വം
ബെംഗളൂരു: കര്‍ണാടക മുന്‍ മന്ത്രി പ്രമോദ് മധ്വരാജ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് മണിക്കൂറുകള്‍ കഴിയുംമുന്നേയാണ് പ്രമോദ് മധ്വരാജ് ബിജെപിയില്‍ ചേര്‍ന്നത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സാന്നിധ്യത്തിലാണ് പ്രമോദ് മധ്വരാജിന്റെ ബിജെപി...









































