Mon, Aug 17, 2026
34 C
Dubai

അസമിൽ പ്രളയം അതിരൂക്ഷം; മരിച്ചവരുടെ എണ്ണം ഒമ്പതായി

അസം: സംസ്‌ഥാനത്ത്‌ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ഒമ്പതായി. 27 ജില്ലകളിലായി 6 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു കഴിഞ്ഞു. 48000ത്തോളം പേരെ 248 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഹോജോയ്,...

പേരറിവാളന്റെ മോചനം: ഗാന്ധി കുടുംബത്തിന്റെ നിലപാടല്ല പാര്‍ട്ടിക്ക്; സുര്‍ജേവാല

ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് മാനുഷിക പരിഗണനയിലാണ് ഗാന്ധി കുടുംബം മാപ്പ് നൽകിയതെന്ന് എഐസിസി ജനറല്‍സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല. പ്രതികളുടെ മോചനം സംബന്ധിച്ച് ഗാന്ധി കുടുംബത്തിന്റെ നിലപാടല്ല പാര്‍ട്ടിയുടേതെന്നും പാര്‍ട്ടിയുടെ...

വ്യക്‌തിപരമായ കാരണങ്ങളാല്‍ രാജി വെക്കുന്നു; ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍

ന്യൂഡെൽഹി: ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സ്‌ഥാനമൊഴിഞ്ഞു. വ്യക്‌തിപരമായ കാരണങ്ങളാല്‍ രാജി വെക്കുന്നു എന്നാണ് രാഷ്‍ട്രപതി രാം നാഥ് കോവിന്ദിന് അയച്ച കത്തില്‍ അനില്‍ ബൈജാന്‍ വ്യക്‌തമാക്കുന്നത്. ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ നജീബ് ജങ്കിന്റ...

ശൈശവ വിവാഹം; ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആന്ധ്രയില്‍, കുറവ് കേരളത്തിൽ

ഡെൽഹി: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് ആന്ധ്രാപ്രദേശിലെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്. 2019ല്‍ നടന്ന സര്‍വേയുടെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തിലാണ് ശൈശവ വിവാഹം ഏറ്റവും കുറവ്. 11,346 കേസ്...

‘നന്ദി’; സ്‌റ്റാലിനെ കാണാനെത്തി പേരറിവാളൻ

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ 32 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചനം ലഭിച്ചതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ. സ്വന്തം നാടായ ജ്വാലാർ പേട്ടിൽ നിന്ന് അച്ഛനും...

‘തന്നെ ചതിച്ചതാണ്’; പ്രതികരിച്ച് ഗ്യാന്‍വാപി മസ്‌ജിദിലെ സര്‍വേ ഓഫീസർ

ന്യൂഡെല്‍ഹി: ഗ്യാന്‍വാപി മസ്‌ജിദിൽ നടന്ന സര്‍വേയിലെ അഭിഭാഷക കമ്മീഷൻ സംഘത്തിൽ നിന്ന് പിരിച്ചു വിട്ട സംഭവത്തിൽ പ്രതികരിച്ച് അജയ് മിശ്ര. സർവേ വിവരങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വാരണാസി കോടതി സര്‍വേക്ക്...

ഗ്യാന്‍വാപിക്ക് പിന്നാലെ കുത്തബ് മിനാറിനെ ലക്ഷ്യമിട്ട് ഹിന്ദുത്വ വാദികള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് സ്‌മാരകങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നു. ചരിത്ര സ്‌മാരകമായ കുത്തബ് മിനാറില്‍ നിന്നും ഹിന്ദു വിഗ്രഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട് പുറത്തുവന്നു. 1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹമാണ് കണ്ടെത്തിയതെന്നും കുത്തബ്...

പേരറിവാളന്റെ മോചനം; അമ്മയുടെ പോരാട്ടഫലമെന്ന് എംകെ സ്‌റ്റാലിൻ

ചെന്നൈ: പേരറിവാളന്റെ മോചനത്തിന് പിന്നിൽ അദ്ദേഹത്തിന്റെ അമ്മ അ​ർപുതം അമ്മാളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. നീണ്ടകാലം നിമയപോരാട്ടം നടത്തിയ അ​ർപുതം അമ്മാളിനെ അദ്ദേഹം അഭിനന്ദിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഉൾപ്പടെ മകന്റെ...
- Advertisement -