Sat, May 2, 2026
33 C
Dubai

ഹിജാബ് വിലക്ക് ജമ്മു കശ്‌മീരിലും; പ്രതിഷേധം, ആരോപണങ്ങൾ തള്ളി സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സൈന്യം നടത്തുന്ന സ്‌കൂളില്‍ ഹിജാബ് ധരിക്കരുതെന്ന് അധ്യാപകര്‍ക്ക് നിർദ്ദേശം. വടക്കന്‍ കശ്‌മീരിലെ ബരാമുള്ളയില്‍ സ്‌പെഷ്യല്‍ കുട്ടികള്‍ക്കായി സൈന്യം നടത്തുന്ന ദഗ്ഗെര്‍ പരിവാര്‍ സ്‌കൂളിലാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്....

കനത്ത ചൂട്; ഡെൽഹിയിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു

ന്യൂഡെൽഹി: കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡെൽഹി. ഇന്ന് ഏറ്റവും ഉയർന്ന താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നഗരത്തിൽ ചൂട് കനത്തതോടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നുമുതൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുമുണ്ട്. ഈ വർഷം...

സുദീപ് പറഞ്ഞത് ശരിയാണ്; നടനെ പിന്തുണച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ദേശീയ ഭാഷയെ ചൊല്ലിയുള്ള തർക്കത്തിൽ നടൻ കിച്ച സുദീപിനെ പിന്തുണച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ. "നമ്മുടെ സംസ്‌ഥാനങ്ങൾ രൂപപ്പെട്ടത് ഭാഷകൾ അടിസ്‌ഥാനമാക്കിയാണ്. പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. സുദീപിന്റെ...

വൈദ്യുത പ്രതിസന്ധി; രാജസ്‌ഥാനിൽ അപ്രഖ്യാപിത പവർകട്ട് 7 മണിക്കൂർ വരെ

ന്യൂഡെൽഹി: കൽക്കരി പ്രതിസന്ധിയെ തുടർന്ന് രാജസ്‌ഥാനിൽ പവർകട്ട് രൂക്ഷം. മൂന്ന് മണിക്കൂർ വരെയാണ് നിലവിൽ ഗ്രാമങ്ങളിൽ പവർകട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വൈദ്യുതി ഉൽപാദനം കുറഞ്ഞതോടെ സംസ്‌ഥാനത്ത് അപ്രഖ്യാപിത പവർകട്ട് 7 മണിക്കൂർ വരെ...

കോവിഡ് ഇന്ത്യ; 3,303 പുതിയ കേസുകൾ, 32 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,303 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,30,65,496 ആയി. 32 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ...

വൈദ്യുത പ്രതിസന്ധിയിലേക്ക് രാജ്യം; 10 സംസ്‌ഥാനങ്ങളിൽ കടുത്ത നിയന്ത്രണം

ന്യൂഡെൽഹി: രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ആഴ്‌ച മാത്രം രാജ്യത്ത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ 10ഓളം സംസ്‌ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്....

ഏറ്റുമുട്ടൽ; പുൽവാമയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുഭീകരെ സൈന്യം വധിച്ചു. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ ഏറ്റുമുട്ടലിനെ തുടർന്ന് ഒരു സൈനികന് പരിക്കേറ്റതായും സൈനിക...

വിദേശ സന്ദർശനത്തിന് ഒരുങ്ങി നരേന്ദ്ര മോദി; ഈ വർഷത്തെ ആദ്യ സന്ദർശനം

ന്യൂഡെൽഹി: മൂന്ന് ദിവസത്തെ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജർമനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുന്നത്. മെയ് രണ്ടാം തീയതി മുതൽ നാലാം തീയതി വരെയാണ് സന്ദർശനം. പ്രധാനമന്ത്രിയുടെ ഈ...
- Advertisement -