പുൽവാമയിൽ ഭീകരാക്രമണം; ഒരു പോലീസുകാരന് വെടിയേറ്റു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ പോലീസുകാരന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ പോലീസ് കോണ്‍സ്‌റ്റബിള്‍ റിയാസ് അഹമ്മദ് തോക്കറിന് വെടിയേറ്റു. മേഖലയില്‍ സുരക്ഷാസേന ശക്‌തമായ തിരച്ചില്‍ നടത്തുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍...
കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,841 രോഗബാധ, 9 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,841 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,31,16,254 ആയി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.95...
കോവിഡ്: മുംബൈയിലും പൂനെയിലും കേസുകൾ കൂടുന്നു; ആശങ്ക
മുംബൈ: വീണ്ടും കോവിഡ് ആശങ്കയിൽ രാജ്യം. മുംബൈ, പൂനെ, നാസിക്, എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന കോവിഡ് നിരക്ക് ഉയരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതോടെ സാധാരണ ജീവിതത്തിലേക്ക്...
കോൺഗ്രസ് ചിന്തൻ ശിബിരിന് ഇന്ന് ഉദയ്‌പൂരിൽ തുടക്കമാവും
ഉദയ്‌പൂർ: ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം. രാജസ്‌ഥാനിലെ ഉദയ്‌പൂരിലാണ് മൂന്ന് ദിവസം ചിന്തൻ ശിബിരം നടക്കുക. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. പാർട്ടിയുടെ ഭാവി...
പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ തകർന്നു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു
റായ്‌പൂർ: ഛത്തീസ്ഗഡിലെ റായ്‌പൂരിൽ വിമാനത്താവളത്തിൽ വെച്ച് ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. ക്യാപ്റ്റൻ ഗോപാൽ കൃഷ്‌ണ പാണ്ഡെ, ക്യാപ്റ്റൻ എപി ശ്രീവാസ്‌തവ എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെ ആയിരുന്നു അപകടം.
മന പോലീസ്...
നീറ്റ് പരീക്ഷ മാറ്റിവയ്‌ക്കണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: മെഡിക്കൽ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കൗണ്‍സിലിങ് വൈകിയതിനാൽ പഠനത്തിന് സമയം...
ഗ്യാൻവാപി; അഭിഭാഷക കമ്മീഷനെ മാറ്റാൻ വിസമ്മതിച്ച് കോടതി
വാരാണസി: ഗ്യാൻവാപി പള്ളിയിൽ വീഡിയോഗ്രഫി സർവേക്ക് നിയോഗിച്ച അഭിഭാഷക കമ്മീഷനെ മാറ്റാൻ വിസമ്മതിച്ച് കോടതി. അഭിഭാഷക കമ്മീഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി നൽകിയ അപേക്ഷ സിവിൽ ജഡ്ജി രവികുമാർ ദിവാകർ നിരസിച്ചു...
ഹിന്ദു രാഷ്‍ട്രമെന്നാൽ ഹിന്ദുക്കൾ മാത്രമെന്നല്ല; ബിജെപി എംഎല്‍എ
ചണ്ഡീഗഢ്: ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കി മാറ്റുമെന്ന തന്റെ പ്രസ്‌താവനയെ ന്യായീകരിച്ച് അംബാല ബിജെപി എംഎല്‍എ അസീം ഗോയല്‍. ഹിന്ദു രാഷ്‍ട്രമാക്കുക എന്നാൽ അന്യമതസ്‌ഥര്‍ക്ക് രാജ്യത്ത് സ്‌ഥാനമില്ലെന്നല്ല ഉദ്ദേശിക്കുന്നതെന്നും എല്ലാവരേയും ഒത്തുചേര്‍ക്കുക തന്നെയാണ് ലക്ഷ്യമെന്നും...








































