അമ്മക്കും കുഞ്ഞിനും പ്രത്യേക ബെർത്ത്; പുത്തൻ സംവിധാനവുമായി റെയിൽവേ
ന്യൂഡെൽഹി: രാജ്യത്തെ ട്രെയിനുകളിൽ അമ്മക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ പ്രത്യേക ബെർത്ത് സംവിധാനവുമായി റെയിൽവേ. പരീക്ഷണ അടിസ്‌ഥാനത്തിൽ ലക്‌നൗ ഡിവിഷനാണ് മാതൃദിനത്തോട് അനുബന്ധിച്ച് തേഡ് എസി കോച്ചിൽ രണ്ട് പ്രത്യേക ബെർത്തുകൾ തയ്യാറാക്കിയത്....
ഉച്ചഭാഷിണികളുടെ ഉപയോഗം മുൻകൂർ അനുമതിയോടെ മാത്രം; കർണാടക
ബെംഗളൂരു: അടുത്ത 15 ദിവസത്തേക്ക് ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്ന് വ്യക്‌തമാക്കി കർണാടക സർക്കാർ. ആഭ്യന്തര വകുപ്പുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്....
നീറ്റ് പിജി പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യം; ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: നീറ്റ് പിജി പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി. മെയ് 21ന് നിശ്‌ചയിച്ച പരീക്ഷക്കെതിരെ ഒരു വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്...
പ്രശസ്‌ത സന്തൂർ സംഗീതവാദകൻ ശിവ്കുമാർ ശർമ്മ അന്തരിച്ചു
മുംബൈ: പ്രസിദ്ധ ഇന്ത്യന്‍ സംഗീതജ്‌ഞന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ മുംബൈയില്‍ അന്തരിച്ചു. 84 വയസായിരുന്നു. കഴിഞ്ഞ ആറ് മാസമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിൽസയിലായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ജമ്മുവില്‍ ജനിച്ച...
ഡാനിഷ് സിദ്ദിഖി ഉൾപ്പടെ 4 ഇന്ത്യക്കാർക്ക് പുലിറ്റ്സർ പുരസ്‌കാരം
ന്യൂഡെൽഹി: ഈ വർഷത്തെ പുലിറ്റ്‌സർ പുരസ്‌കാരം നേടിയവരുടെ പട്ടികയിൽ നാല് ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരും. അന്തരിച്ച ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖി, അദ്‌നാൻ അബിദി, സന ഇർഷാദ്, അമിത് ദേവ് എന്നിവർക്കാണ് പുരസ്‌കാരം....
ആശ്വാസ വാർത്ത; രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2288 പേർക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്. കോവിഡ് മൂലം 10 മരണം കൂടി റിപ്പോർട് ചെയ്‌തു. കഴിഞ്ഞയാഴ്‌ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ...
എയർ ഇന്ത്യ വിമാനം തിരിച്ചിറിക്കി
ഡെൽഹി: എയർ ഇന്ത്യ വിമാനം തിരിച്ചിറിക്കി. ഡെൽഹി- കണ്ണൂർ വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതിക പ്രശ്‌നത്തെ തുടർന്നാണ് നടപടി.
വിമാനം പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക പ്രശ്‌നം നേരിട്ട വിമാനം ഡെൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു.
Most Read: ശ്രീലങ്കയിൽ കലാപം...
‘അസാനി’ ഇന്ന് വൈകിട്ടോടെ ആന്ധ്രാ തീരത്ത്
വിശാഖപട്ടണം: അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് എത്തും. നിലവിലെ സാഹചര്യത്തിൽ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
വിശാഖപട്ടണം തീരത്തിന് സമീപത്ത് നിന്നും ദിശ മാറി, ബംഗ്‌ളാദേശ് ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ്...








































