വയനാട്ടിൽ കാത്തിരിക്കുന്നത് പരാജയം മാത്രം; ഹൈദരാബാദിൽ മൽസരിക്കാൻ രാഹുലിന് വെല്ലുവിളി
ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മൽസരിച്ചാൽ പരാജയപ്പെടുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. രാഹുൽ വയനാട്ടിൽ നിന്ന് മൽസരിക്കുകയാണെങ്കിൽ പരാജയമായിരിക്കും ഫലം. അദ്ദേഹത്തെ ഞാൻ...
കർണാടകയിൽ പെൺവാണിഭ റാക്കറ്റ്; ഒരു സ്‍ത്രീ ഉൾപ്പെടെ ആറുപേർ പിടിയിൽ
ചിത്രദുർഗ: കർണാടകയിൽ പെൺവാണിഭ റാക്കറ്റിൽ അകപ്പെട്ട 12 പെൺകുട്ടികളെ രക്ഷിച്ച് ചിത്രദുർഗ പോലീസ്. തമിഴ്‌നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്‍ട്ര എന്നിവിടങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് സംഘത്തിന്റെ പിടിയിൽ ഉണ്ടായിരുന്നത്. ഒരു സ്‍ത്രീ ഉൾപ്പെടെ നടത്തിപ്പുകാരായ...
കമ്രക്കെതിരെ നടപടി വേണം; ദേശീയ ബാലാവകാശ കമ്മീഷന്‍
ന്യൂഡെല്‍ഹി: സ്‌റ്റാൻഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ദേശഭക്‌തി ഗാനം ആലപിക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്‌തതിനാണ് കമ്രക്കെതിരെ...
കെജിഎഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു
ബെംഗളൂരു: കന്നഡ സിനിമാ നടന്‍ മോഹന്‍ ജുനേജ അന്തരിച്ചു. 54 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ബെംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിൽസയിലായിരുന്നു അദ്ദേഹം.
2008ല്‍ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ...
ചന്ദ്രശേഖര റാവു ജനങ്ങളുടെ ശബ്‌ദം കേള്‍ക്കാത്ത രാജാവ്; രാഹുൽ ഗാന്ധി
തെലങ്കാന: ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു ജനങ്ങളുടെ ശബ്‌ദം കേള്‍ക്കാത്ത ‘രാജാവാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ ടിആര്‍എസുമായി തെലങ്കാനയിൽ സഖ്യമുണ്ടാക്കില്ലെന്നും രാഹുൽ പറഞ്ഞു. ജനങ്ങൾ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നും കോണ്‍ഗ്രസ്...
ഷവർമ ദുരന്തം വീണ്ടും; തമിഴ്‌നാട്ടിൽ മൂന്ന് വിദ്യാർഥികൾക്ക് വിഷബാധ
ചെന്നൈ: തമിഴ്‌നാട്ടിൽ ഷവർമയിൽ നിന്ന് വിഷബാധയേറ്റ് മൂന്ന് വിദ്യാർഥികൾകൾ ആശുപത്രിയിൽ. തഞ്ചാവൂരിലെ ഒരത്തുനാട് സർക്കാർ വെറ്റിനറി കോളേജിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. തഞ്ചാവൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ് വിദ്യാർഥികൾ. മൂന്ന് പേരുടേയും ആരോഗ്യനില...
മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ് പേർ വെന്തുമരിച്ചു
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിൽ തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ്...
2500 കോടി നൽകിയാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്‌ദാനം; വെളിപ്പെടുത്തലുമായി ബിജെപി എംഎൽഎ
ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനം വേണമെങ്കിൽ 2500 കോടി നൽകിയാൽ മതിയെന്ന വാഗ്‌ദാനവുമായി ചിലർ തന്നെ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി കർണാടകയിലെ മുതിർന്ന ബിജെപി എംഎൽഎയും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന ബസനഗൗഡ പാട്ടീൽ യത്‌നൽ. ഡെൽഹിയിൽ...








































