Tue, Aug 18, 2026
39 C
Dubai

തെളിവുകൾ കുരങ്ങൻ മോഷ്‌ടിച്ചു; വിചാരണക്കിടെ രാജസ്‌ഥാൻ പോലീസ്

ജയ്‌പൂർ: കൊലപാതക കേസിലെ തെളിവുകൾ കുരങ്ങൻ മോഷ്‌ടിച്ചെന്ന് രാജസ്‌ഥാന്‍ പോലീസ്. വിചാരണ കോടതിക്ക് മുന്‍പാകെ ആയിരുന്നു പോലീസിന്റെ വിചിത്ര വാദം. 2016ല്‍ ചന്ദ്വാജി പോലീസ് സ്‌റ്റേഷന്‍ പരിധിയിൽ നടന്ന കൊലപാതകത്തിന്റെ വിചാരണക്കിടെയാണ് സംഭവം. ചന്ദ്വാജി...

സ്‌കൂളുകളില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം; ഹരജി സ്വീകരിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇക്കാര്യം തടയണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി മദ്രാസ് ഹൈക്കോടതി സ്വീകരിച്ചു. ഹരജി പരിശോധിച്ച ശേഷം നാല് ആഴ്‌ചക്കുള്ളില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് തമിഴ്നാട്...

പഞ്ചാബ് പോലീസ് അറസ്‌റ്റ്‌ ചെയ്‌ത ബിജെപി നേതാവിനെ മോചിപ്പിച്ചു; നാടകീയം

ന്യൂഡെൽഹി: പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌ത ഡെൽഹിയിലെ ബിജെപി നേതാവ് തജീന്ദർ പൽ സിങ് ബഗ്ഗയെ കസ്‌റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. പഞ്ചാബിലേക്ക് കൊണ്ടുപോകും വഴി ഹരിയാന പോലീസ് സംഘത്തെ തടഞ്ഞ് നേതാവിനെ ഡെൽഹി...

ഇതര സംസ്‌ഥാനങ്ങളിലെ മുസ്‌ലീങ്ങൾക്ക് കേരളത്തിലെ സംവരണത്തിന് അർഹതയില്ല; കോടതി

ന്യൂഡെൽഹി: കേരളത്തില്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്‌തിട്ടുള്ള തസ്‌തികകളിലേക്ക് ഇതര സംസ്‌ഥാനങ്ങളിലെ മുസ്‌ലിങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് സുപ്രീം കോടതി. താമസിക്കുന്ന സംസ്‌ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റുകൊണ്ട് മറ്റൊരു സംസ്‌ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാ​ഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാസേന. ഹിസ്ബുൾ മുജാ​ഹിദീൻ ഭീകരൻ അഷ്റഫ് മോൽവി ഉൾപ്പടെയുള്ള ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അനന്തനാഗിലെ ശ്രിചന്ദ് വനമേഖലയിൽ ഇന്ന് രാവിലെ മുതലാണ്...

വിദേശ നിർമിത വസ്‌തുക്കൾ വേണ്ട; സ്വാശ്രയ ഇന്ത്യയാണ് ലക്ഷ്യമെന്ന് മോദി

ന്യൂഡെൽഹി: വിദേശ വസ്‌തുക്കളുടെ ഉപയോഗം കുറക്കണമെന്ന് പൗരൻരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ് ഉൽഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ഉൽപന്നങ്ങളെ...

കടുത്ത ചൂട്; ബംഗാളിൽ സ്‌കൂളുകൾ ഓൺലൈനിലേക്ക്

കൊൽക്കത്ത: ഓൺലൈൻ ക്ളാസിലേക്ക് മാറാനൊരുങ്ങി പശ്‌ചിമ ബംഗാളിലെ സ്‌കൂളുകൾ. സംസ്‌ഥാനത്തെ കടുത്ത ചൂടിനെത്തുടർന്നാണ് നീക്കം. മുഴുവൻ സ്വകാര്യ സ്‌കൂളുകളും നാളെ മുതൽ ഓഫ് ലൈൻ ക്ളാസുകൾ അവസാനിപ്പിച്ച് ഓൺലൈൻ ക്ളാസുകളിലേക്ക് മാറണമെന്ന് സംസ്‌ഥാന സർക്കാർ...

അരവിന്ദ് കെജ്‌രിവാളിനെതിരെ വധഭീഷണി; ബിജെപി നേതാവ് അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്‌റ്റിൽ. തേജേന്ദ്ര പാൽ സിംഗ് ബഗ്ഗ ആണ് പഞ്ചാബ് പോലീസിന്റെ പിടിയിലായത്. കെജ്‌രിവാളിനെതിരെ വധഭീഷണി മുഴക്കുകയും, ഒപ്പം തന്നെ ജാതിയുടെ...
- Advertisement -