കൂടുതൽ അഭയാർഥികൾ ഇന്ത്യയിലേക്ക്; ശ്രീലങ്കയിൽ നിന്നും 19 പേർ കൂടി എത്തി
രാമേശ്വരം: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി ഉൾപ്പടെ രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ അഭയാർഥികൾ ഇന്ത്യയിൽ എത്തുന്നു. 19 പേരാണ് ഇന്ന് ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നും ധനുഷ്‌കോടിയിൽ എത്തിയത്. 7 കുടുംബത്തിൽ നിന്നുള്ളവരാണ് ഇന്ന് ഇന്ത്യയിലെത്തിയ...
രണ്ട് ദിവസത്തിനിടെ ഹാക്ക് ചെയ്‌തത് 3 ട്വിറ്റർ അക്കൗണ്ടുകൾ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് ഇന്നലെയും ഇന്നുമായി മൂന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌ത് ഹാക്കർമാർ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ടാണ് ആദ്യം ഹാക്ക് ചെയ്‌തത്. അതിന് പിന്നാലെ കേന്ദ്ര കാലാവസ്‌ഥാ...
ബാങ്ക് വായ്‌പാ തട്ടിപ്പ് കേസ്; അറ്റ്ലസ് രാമചന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി
ന്യൂഡെൽഹി: ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറ്റ്‌ലസ് ജ്വല്ലറി ഡയറക്‌ടർമാരായ അറ്റ്ലസ് രാമചന്ദ്രന്റെയും ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. 57.45 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബാങ്ക്...
ബൂസ്‌റ്റർ ഡോസ് വിതരണം; 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ന് മുതൽ
ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് വാക്‌സിൻ. മുൻഗണന പട്ടികയിലുള്ള ആളുകൾ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നത്....
ഇന്ധനവില നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മന്ത്രാലയം അടച്ചുപൂട്ടണം; അഖിലേഷ് യാദവ്
ലക്‌നൗ: ഇന്ധനവില വര്‍ധന നിയന്ത്രിക്കാൻ കഴിയില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം അടച്ചുപൂട്ടണമെന്ന് എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇന്ധന വില നിരുത്തരവാദപരമായ രീതിയില്‍ ഉയരുന്നത് നിയന്ത്രിക്കാന്‍ സാര്‍ക്കാരിനാവുന്നില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം കൊണ്ടുള്ള ഉപയോഗമെന്താണെന്ന് അഖിലേഷ്...
ബിഹാറിൽ നിതീഷ് തുടരുമോ? എൻഡിഎയിൽ തർക്കം രൂക്ഷം
പാറ്റ്‌ന: ബിഹാറിലെ ഭാവി മുഖ്യമന്ത്രി സ്‌ഥാനാർഥിയെ ചൊല്ലി ബിജെപി- ജനതാദൾ (യു) തർക്കം. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നിതീഷ് കുമാർ ആയിരിക്കും എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന ജെഡിയു പാർലമെന്ററി ബോർഡ് അധ്യക്ഷൻ ഉപേന്ദ്ര...
രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ വില 225 രൂപയാക്കും
ന്യൂഡെൽഹി: കോവിഡ് വാക്‌സിനുകളുടെ വില ഏകീകരിക്കുന്നതായി സൂചന. സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകുന്ന കോവിഷീല്‍ഡും കോവാക്‌സിനും ഡോസിന് 225 രൂപയാക്കാന്‍ ധാരണയായി. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഭാരത് ബയോടെകിന്റെയും അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ്...
അധികാരത്തോട് ഒരിക്കലും താൽപര്യം തോന്നിയിട്ടില്ല; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: അധികാര കേന്ദ്രത്തിൽ ജനിച്ചിട്ടും തനിക്ക് അധികാരത്തോട് താൽപര്യം തോന്നിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരം പിടിക്കുന്നതിലേറെ ഇന്ത്യയെന്ന രാജ്യത്തെ മനസിലാക്കാനാണ് താൻ ശ്രമിച്ചത്. ചില രാഷ്‌ട്രീയക്കാർക്ക് അധികാരം നേടി ശക്‌തരാകുന്നതിൽ...








































