കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,483 കേസുകൾ, 30 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,483 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,30,84,91 ആയി.
30 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ...
വൈസ് ചാൻസലർ നിയമനം; ഗവർണറുടെ അധികാരം എടുത്തുകളഞ്ഞ് തമിഴ്‌നാട്
ചെന്നൈ: തമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര് മുറുകുന്നു. സർവകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കം. ഗവർണറുടെ അനുമതിയില്ലാതെ തന്നെ വൈസ് ചാൻസലർമാരെ നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ബിൽ തമിഴ്‌നാട്...
ഡെൽഹി എയിംസിൽ നഴ്‌സസ് യൂണിയന്റെ അനിശ്‌ചിതകാല സമരം
ന്യൂഡെൽഹി: ഇന്ന് മുതൽ ഡെൽഹി എയിംസിൽ അനിശ്‌ചിതകാല സമരം പ്രഖ്യാപിച്ച് നഴ്‌സിംഗ് സ്‌റ്റാഫ്. നഴ്‌സസ് യൂണിയൻ പ്രസിഡണ്ട് ഹരീഷ് കുമാർ കജ്‌ളയുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ചാണ് സമരം. ആശുപത്രിയിലെ മുഴുവൻ സർവീസുകളും ബഹിഷ്‌കരിക്കുമെന്ന് അംഗങ്ങൾ...
ഡെൽഹിയിൽ നിർമാണത്തിലിരുന്ന വീട് തകർന്ന് 2 മരണം
ന്യൂഡെൽഹി: ദക്ഷിണ ഡെൽഹിയിലെ സത്യ നികേതനിൽ നിർമാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ പെട്ട് രണ്ട് നിർമാണ തൊഴിലാളികളാണ് മരിച്ചത്. ആകെ 5 തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.
മണ്ണിനടിയിൽ കുടുങ്ങിയ 3...
രാജ്യത്ത് 16 യൂട്യൂബ് ചാനലുകൾക്ക് നിരോധനം; 10 എണ്ണം ഇന്ത്യയിലേത്
ന്യൂഡെൽഹി: 16 യുട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഇതിൽ 10 ചാനലുകൾ ഇന്ത്യയിൽ നിന്നും ഉള്ളവയാണ്. പ്രക്ഷേപണ മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്‌തതിനാണ് ചാനലുകൾക്ക്...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; എംപവർ കമ്മിറ്റിയെ നിയോഗിക്കാൻ കോൺഗ്രസ്
ന്യൂഡെൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒരു എംപവർ കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. പ്രശാന്ത് കിഷോറിന്റെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഉന്നതാധികാര കർമ്മ സമിതി രുപീകരിക്കും. കൂടാതെ കോൺഗ്രസിന്റെ സംഘടനാ പ്രശ്‌നങ്ങളും ഭാവി...
ജാമ്യം ലഭിച്ചതിന് പിന്നാലെ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്‌റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്‌റ്റ് ചെയ്‌ത് അസം പോലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസം പോലീസ് അറസ്‌റ്റ് ചെയ്‌ത മേവാനിക്ക് അൽപ്പസമയത്തിന് മുമ്പാണ്...
കോവിഡ് ഭീതി; കർണാടകയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
ബെംഗളൂരു: കോവിഡ് നാലാം തരംഗത്തിന്റെ സൂചനകൾ വന്നു തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് കർണാടക. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും, അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിർത്തികളിൽ...







































