ആശ്വാസ വാർത്ത; രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു

By Staff Reporter, Malabar News
new covid cases in india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2288 പേർക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്. കോവിഡ് മൂലം 10 മരണം കൂടി റിപ്പോർട് ചെയ്‌തു. കഴിഞ്ഞയാഴ്‌ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വൈറസ് മൂലമുണ്ടാകുന്ന മരണങ്ങളും കുറഞ്ഞു.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് താഴെ എത്തി. നിലവിൽ ചികിൽസയിലുള്ളവരുടെ എണ്ണം 19,637 ആണ് . പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.95 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.82 ശതമാനവുമാണ്. ഈ മാസത്തോടെ കോവിഡ് വ്യാപനം കുറയുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ റിപ്പോർട്ടുകൾ.

Read Also: ഇന്ന് തൃശൂർ പൂരം; ആഘോഷ ലഹരിയിൽ നഗരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE