കരുതൽ ഡോസ് ഇടവേള; വാക്സിൻ ഉപദേശക സമിതി യോഗം ഇന്ന്- നിർണായകം
ന്യൂഡെൽഹി: വാക്സിൻ ഉപദേശക സമിതിയുടെ നിർണായകമായ യോഗം ഇന്ന് ചേരും. കരുതൽ ഡോസിന്റെ ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. നിലവിലെ ഇടവേള ഒമ്പതിൽ നിന്ന് ആറ് മാസമാക്കി കുറയ്ക്കണം എന്ന...
ഡെൽഹിയിൽ വൻ ലഹരിവേട്ട; പിടികൂടിയത് 50 കിലോ ഹെറോയിൻ
ന്യൂഡെൽഹി: 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും പിടികൂടി. ഇതിനൊപ്പം 47 കിലോയോളം മറ്റ് മയക്കുമരുന്നുകളും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി. ഷഹീൻ ബാഗിലെ ജാമിയ നഗറിൽ നിന്നാണ് ഇവ പിടികൂടിയത്....
മധ്യപ്രദേശ് പ്രതിപക്ഷ സ്ഥാനം രാജിവെച്ച് കമൽനാഥ്
ഭോപാൽ: മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ സ്ഥാനം രാജിവെച്ചു. കമൽനാഥിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു. കമൽനാഥിന്റെ രാജി സ്വീകരിച്ച ഹൈക്കമാൻഡ് ഗോവിന്ദ് സിംഗിനെ നിയമസഭയിലെ കക്ഷി നേതാവായും...
സർക്കാർ സർവീസുകളിലെ പിൻവാതിൽ നിയമനം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: സര്ക്കാര് സ്ഥാപനങ്ങളിലെ പിന്വാതില് നിയമനങ്ങള്ക്കെതിരെ സുപ്രീം കോടതി. അനധികൃത പിന്വാതില് നിയമനം പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാപമാണെന്ന് സുപ്രീം കോടതി വിമര്ശിച്ചു. എല്ഐസിയിലെ 11,000 താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം തള്ളിക്കൊണ്ടായിരുന്നു പരാമര്ശം....
ഹിജാബ് വിലക്ക് ജമ്മു കശ്മീരിലും; പ്രതിഷേധം, ആരോപണങ്ങൾ തള്ളി സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യം നടത്തുന്ന സ്കൂളില് ഹിജാബ് ധരിക്കരുതെന്ന് അധ്യാപകര്ക്ക് നിർദ്ദേശം. വടക്കന് കശ്മീരിലെ ബരാമുള്ളയില് സ്പെഷ്യല് കുട്ടികള്ക്കായി സൈന്യം നടത്തുന്ന ദഗ്ഗെര് പരിവാര് സ്കൂളിലാണ് ഇതു സംബന്ധിച്ച സര്ക്കുലര് പുറത്തിറക്കിയത്....
കനത്ത ചൂട്; ഡെൽഹിയിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു
ന്യൂഡെൽഹി: കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡെൽഹി. ഇന്ന് ഏറ്റവും ഉയർന്ന താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നഗരത്തിൽ ചൂട് കനത്തതോടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നുമുതൽ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്.
ഈ വർഷം...
സുദീപ് പറഞ്ഞത് ശരിയാണ്; നടനെ പിന്തുണച്ച് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: ദേശീയ ഭാഷയെ ചൊല്ലിയുള്ള തർക്കത്തിൽ നടൻ കിച്ച സുദീപിനെ പിന്തുണച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ. "നമ്മുടെ സംസ്ഥാനങ്ങൾ രൂപപ്പെട്ടത് ഭാഷകൾ അടിസ്ഥാനമാക്കിയാണ്. പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. സുദീപിന്റെ...
വൈദ്യുത പ്രതിസന്ധി; രാജസ്ഥാനിൽ അപ്രഖ്യാപിത പവർകട്ട് 7 മണിക്കൂർ വരെ
ന്യൂഡെൽഹി: കൽക്കരി പ്രതിസന്ധിയെ തുടർന്ന് രാജസ്ഥാനിൽ പവർകട്ട് രൂക്ഷം. മൂന്ന് മണിക്കൂർ വരെയാണ് നിലവിൽ ഗ്രാമങ്ങളിൽ പവർകട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വൈദ്യുതി ഉൽപാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് 7 മണിക്കൂർ വരെ...







































