Wed, May 6, 2026
38 C
Dubai

അരവിന്ദ് കെജ്‌രിവാൾ അർബൻ നക്‌സലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ

ന്യൂഡെൽഹി: എഎപി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ. കെജ്‌രിവാള്‍ അര്‍ബന്‍ നക്‌സലാണെന്ന് മാളവ്യ പറഞ്ഞു. 'കശ്‌മീര്‍ ഫയല്‍സ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ...

യുപിയിൽ എല്ലാ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമാക്കാൻ നിർദ്ദേശം

ലഖ്‌നൗ: ഉത്തർ പ്രദേശിലെ മുഴുവൻ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമായും ആലപിക്കണമെന്ന നിർദ്ദേശവുമായി സംസ്‌ഥാനത്തെ മദ്രസ ബോർഡ്. സാധാരണ​ഗതിയിൽ ക്ളാസുകള്‍ തുടങ്ങുന്നതിന് മുന്‍പ് മദ്രസകളില്‍ പ്രാര്‍ഥന ചൊല്ലാറുണ്ട്. ഈ പ്രാര്‍ഥനക്കൊപ്പം ദേശീയഗാനം കൂടി ആലപിക്കണമെന്നാണ്...

ഭോപ്പാലികൾ സ്വവർഗാനുരാഗികൾ ആണെന്ന് വിവേക് അഗ്‌നിഹോത്രി, തിരിച്ചടിച്ച് ദിഗ്‌വിജയ് സിംഗ്

ന്യൂഡെൽഹി: ഭോപ്പാലിലെ ജനങ്ങൾ സ്വവർഗാനുരാഗികൾ ആണെന്ന 'ദി കശ്‌മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്‌നിഹോത്രിയുടെ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. അത് താങ്കളുടെ മാത്രം അനുഭവം ആയിരിക്കാമെന്നാണ് കോൺഗ്രസ് നേതാവിന്റെ...

ഭരണഘടനയിൽ നിന്ന് ‘മതേതരത്വം’ ഒഴിവാക്കണം; ബിജെപി ദേശീയ ജനറൽ സെക്രട്ടറി

ബെംഗളൂരു: ഭരണഘടനയിൽ നിന്ന് 'മതേതരത്വം' എന്ന വാക്ക് ഒഴിവാക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. ഭരണഘടനയിൽ 'മതേതരത്വം' എന്ന പദം ആവശ്യമുണ്ടോ എന്ന് ചിന്തിക്കണമെന്നാണ് സിടി രവിയുടെ പ്രസ്‌താവന. ഇക്കാര്യം...

അംഗ പരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി

ന്യൂഡെൽഹി: സിവിൽ സർവീസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീം കോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമേ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന, ഡെൽഹി, ദാമൻ ആൻഡ്‌...

ബംഗാളിലെ അക്രമം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലെ ബിർഭും ആക്രമണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കൊൽക്കത്ത ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏപ്രിൽ 7ആം തീയതിക്ക് മുൻപായി അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശം നൽകുകയും...

യുപിയിൽ വീണ്ടും യോഗി ഭരണം; സത്യപ്രതിജ്‌ഞ ഇന്ന്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് വൈകുന്നേരം നാല് മണിക്ക് ലക്നൗവിലെ ഏക്ന സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്‌ഞ ചടങ്ങുകൾ നടക്കുക. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് തുടർച്ചയായി രണ്ടാമതും...

കർണാടകയിലെ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണം എൻഐഎക്ക്

ബെംഗളൂരു: കര്‍ണാടക ശിവമോഗയിലെ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകൻ ഹർഷയുടെ കൊലപാതകം എൻഐഎ അന്വേഷിക്കും. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നേരത്തെ എസ്‌ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കർണാടക പോലീസ് ചോദ്യം ചെയ്‌തിരുന്നു. ശിവമോഗയിലെ...
- Advertisement -