Wed, Aug 19, 2026
39 C
Dubai

തീവ്രവാദ സൈറ്റുകള്‍ തുടര്‍ച്ചയായി ബ്രൗസ് ചെയ്‌തു; 18കാരൻ കസ്‌റ്റഡിയിൽ

ഹൈദരാബാദ്: തുടര്‍ച്ചയായി തീവ്രവാദ സൈറ്റുകള്‍ ബ്രൗസ് ചെയ്‌ത വിദ്യാർഥിയെ കസ്‌റ്റഡിയിൽ എടുത്തു. ഫലക്‌നുമയില്‍ നിന്നുള്ള 18കാരനായ സുലൈമാനെയാണ് തെലങ്കാന പോലീസ് ഇന്റലിജന്‍സ് വിഭാഗം കസ്‌റ്റഡിയിലെടുത്തത്. സൈബര്‍ സ്‌പേസിലൂടെ ഐഎസിന്റേയും മറ്റ് നിരോധിത തീവ്രവാദ സംഘനകളുടെയും...

ഉത്തരേന്ത്യയിൽ 122 വർഷത്തിന് ഇടയിലെ ഏറ്റവും ഉയർന്ന താപനില

ന്യൂഡെൽഹി: ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസം കൂടി ഉഷ്‌ണ തരംഗം തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡെല്‍ഹിയില്‍ ഏറ്റവും കൂടി താപനില 38 ഡിഗ്രി വരെ എത്തി. ഡെല്‍ഹി, മഹാരാഷ്‌ട്ര, മധ്യപ്രദേശ്...

കോവിഡ് ഇന്ത്യ; 1,096 രോഗബാധ, കേരളത്തിൽ 331 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,096 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 0.24 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 83 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ്...

മസ്‌ജിദിൽ നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് രാജ് താക്കറെ

മുംബൈ: മസ്‌ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. താൻ ഒരു മതത്തിനും എതിരല്ല. എന്നാൽ സംസ്‌ഥാന സർക്കാർ മസ്‌ജിദുകളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം...

രാജ്യത്ത് ഇന്ധനവില നവംബറോടെ 270 കടക്കും; അഖിലേഷ് യാദവ്

ഡെൽഹി: രാജ്യത്തെ പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രതിദിനം 80 പൈസ വീതം പെട്രോള്‍ വില ഉയരുകയാണെങ്കില്‍, നവംബര്‍ അല്ലെങ്കില്‍ ഡിസംബറോടെ പെട്രോള്‍...

ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി

ഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ മാത്രം പെട്രോളിന് എട്ട് രൂപ 72 പൈസയും...

രണ്ടിലേറെ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ രണ്ട് കുട്ടികളിൽ കൂടുതലുള്ള സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ്. വിദിഷ നഗരസഭയിലെ സർക്കാർ ഉദ്യോഗസ്‌ഥർക്ക് നോട്ടീസ് നൽകിയതായി ഡിഇഒ എകെ മോഡ്‌ഗിൽ പറഞ്ഞു. രണ്ടിൽ കൂടുതൽ...

മുംബൈ ലഹരിക്കേസ് സാക്ഷിയുടെ മരണം; അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര മന്ത്രി

ന്യൂഡെൽഹി: ആര്യന്‍ ഖാന്‍ ഉൾപ്പെട്ട ലഹരി പാര്‍ട്ടി കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സ്വതന്ത്ര സാക്ഷിയായ പ്രഭാകർ സെയിലിന്റെ മരണം അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീൽ. "ഇത്രയും...
- Advertisement -