Wed, Aug 19, 2026
37 C
Dubai

ജമ്മുവില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 9 പേർ മരണപ്പെട്ടു

പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരണപ്പെട്ടു. സുരന്‍കോട്ടയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. നാല് പേര്‍ക്ക് പരുക്കേറ്റു. ബഫ്ളിയാസിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. ജീപ്പ് തരാരന്‍...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്...

ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി; സ്വകാര്യ ബില്‍ രാജ്യസഭയില്‍

ന്യൂഡെൽഹി: ഗവർണർ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. സിപിഎം അംഗം ഡോ. വി ശിവദാസന്‍ എംപിക്കാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്. ഗവര്‍ണറുടെ നിയമനം, കാലാവധി,...

വാണിജ്യ പാചക വാതകത്തിന്റെ വില 256 രൂപ വർധിച്ചു

കൊച്ചി: ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്റെ വില വർധിപ്പിച്ചു. 256 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ കൊച്ചിയിലെ വില 2256 രൂപയായി....

സിഎന്‍ജിക്കും വില വർധിച്ചു; ഒരു കിലോക്ക് കൂട്ടിയത് എട്ട് രൂപ

കൊച്ചി: പെട്രോളിനും, ഡീസലിനും പാചക വാതകത്തിനും തുടര്‍ച്ചയായി വില കൂട്ടുന്നതിനിടെ രാജ്യത്തെ സിഎന്‍ജി (കംപ്രസ്‌ഡ്‌ നാച്ചുറൽ ഗ്യാസ്) വിലയും വര്‍ധിപ്പിച്ചു. ഒരു കിലോ സിഎന്‍ജിക്ക് ഒറ്റയടിക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍...

കോൺഗ്രസ് അംഗത്വ വിതരണം; ഏപ്രിൽ 15 വരെ നീട്ടിയതായി എഐസിസി

ന്യൂഡെൽഹി: രാജ്യത്ത് കോൺഗ്രസ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടിയതായി എഐസിസി വ്യക്‌തമാക്കി. വിവിധ സംസ്‌ഥാന ഘടകങ്ങളുടെ ആവശ്യം പരിഗണിച്ചാണ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടിയത്. കൂടാതെ അംഗത്വ...

റഷ്യൻ വിദേശകാര്യ മന്ത്രി ഡെൽഹിയിൽ; നാളെ മോദിയുമായി കൂടിക്കാഴ്‌ച

ന്യൂഡെൽഹി: യുദ്ധം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് ഡെൽഹിയിൽ. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. യുക്രൈൻ- റഷ്യ യുദ്ധ പശ്‌ചാത്തലത്തിൽ...

കോവിഡ് കുറയുന്നു; പശ്‌ചിമ ബംഗാളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു

ന്യൂഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞതോടെ പശ്‌ചിമ ബംഗാളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇതോടെ ഇനിമുതൽ രാത്രി കർഫ്യൂ, വാഹന നിയന്ത്രണങ്ങൾ എന്നിവ സംസ്‌ഥാനത്ത് ഉണ്ടാകില്ല. കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് ഉണ്ടായതോടെയാണ് നിയന്ത്രണങ്ങൾ...
- Advertisement -