ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണം; ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസിൽ മുഖ്യപ്രതിയും, കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനുമായ ആശിഷ് മിശ്ര ടേനിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട കർഷകരുടെയും...
5 ദിവസത്തെ യുഎഇ സന്ദർശനം; സ്‌റ്റാലിൻ തമിഴ്‌നാട്ടിൽ എത്തിച്ചത് 6100 കോടിയുടെ നിക്ഷേപം
ചെന്നൈ: മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ യുഎഇ സന്ദര്‍ശനത്തിലൂടെ തമിഴ്‌നാട്ടിലേക്ക് ഒഴുകിയെത്തിയത് 6100 കോടി രൂപയുടെ നിക്ഷേപം. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ചൊവ്വാഴ്‌ച ചെന്നൈയിലെത്തിയ മുഖ്യമന്ത്രി, യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു....
ഇരുട്ടടിയായി ഇന്ധനവില; നാളെയും കൂടും
ന്യൂഡെൽഹി: സാധാരണക്കാരന് ഇരുട്ടടിയായി ഇന്ധനവില കുതിക്കുന്നു. പെട്രോളിനും ഡീസലിനും നാളെയും വില കൂടും. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിക്കുക. ഒരാഴ്‌ച കൊണ്ട് ഒരു ലിറ്റർ പെട്രോളിന്...
രാജസ്‌ഥാനിലെ കടുവാ സങ്കേതത്തിൽ കാട്ടുതീ; അണയ്‌ക്കാൻ തീവ്രശ്രമം
ജയ്‌പൂർ: രാജസ്‌ഥാനിലെ സരിസ്‌കാ കടുവാ സങ്കേതത്തിൽ പടർന്നുപിടിച്ച് കാട്ടുതീ. പത്ത് ചതുരശ്ര കിലോമീറ്ററിൽ അധികം വ്യാപ്‌തിയുള്ള തീയണക്കാൻ വ്യോമസേന തീവ്രശ്രമം നടത്തിവരികയാണ്. സേനയുടെ രണ്ട് ഹെലികോപ്‌ടറുകളാണ് സ്‌ഥലത്തുള്ളത്.
രാജസ്‌ഥാനിലെ അൽവാർ ജില്ലയിലാണ് ഈ വനപ്രദേശം....
മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി കർണാടക
ബെംഗളൂരു: ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാനൊരുങ്ങി കർണാടക. ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിൻ തുഗ്ളക്ക് തുടങ്ങിയ ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാനാണ് കർണാടകയിലെ പാഠപുസ്‌തക പരിഷ്‌കാര കമ്മിറ്റിയുടെ...
മുഖ്‌താർ അന്‍സാരി ആംബുലന്‍സ് കേസ്; ബിജെപി നേതാവും സഹോദരനും അറസ്‌റ്റില്‍
ലഖ്‌നൗ: മുഖ്‌താര്‍ അന്‍സാരി ആംബുലന്‍സ് കേസില്‍ ബിജെപി നേതാവ് അല്‍ക്ക റായിയെയും സഹോദരന്‍ ശേഷ്നാഥ് റായിയെയും അറസ്‌റ്റ് ചെയ്‌ത് ഉത്തര്‍പ്രദേശ് പോലീസ്.
ആംബുലന്‍സ് ഉപയോഗിച്ച് ജയിലില്‍ നിന്ന് പഞ്ചാബ് കോടതിയിലേക്ക് യാത്ര ചെയ്‌തുവെന്ന കേസില്‍...
അന്വേഷണ ഏജൻസികളുടെ ദുരുപയോഗം; യോഗം വിളിച്ച് മമത
ഡെൽഹി: ബിജെപി ഇതര പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയുന്ന കേന്ദ്രത്തിനെതിരെ ഒരുമിച്ചു നിൽക്കണമെന്നും ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മമത ആവശ്യപ്പെട്ടു. പ്രതിപക്ഷ...
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു
ഡെൽഹി: ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു. ബെന്നറ്റിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് സന്ദര്‍ശനം മാറ്റിയത്. അടുത്തയാഴ്‌ചയാണ് ബെന്നറ്റിന്റെ ഇന്ത്യാസന്ദര്‍ശനം തീരുമാനിച്ചിരുന്നത്.
ഞായറാഴ്‌ചയാണ് ബെന്നറ്റിന് കോവിഡ് സ്‌ഥിരീകരിച്ചത്. നിലവിൽ വീട്ടില്‍ ഐസൊലേഷനിൽ...







































