25,000 പേർക്ക് സർക്കാർ ജോലി; പഞ്ചാബിൽ വാഗ്‌ദാനം പാലിച്ച് എഎപി സർക്കാർ
ചണ്ഡീഗഢ്: അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനവുമായി പഞ്ചാബിലെ ആം ആദ്‌മി സര്‍ക്കാര്‍. 25,000 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഉടന്‍ ജോലി നല്‍കാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ആദ്യം കൈക്കൊണ്ടത്.
ഇതില്‍ 15,000...
വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം; അനുകൂലിച്ച് ഉപരാഷ്‌ട്രപതി
ഹരിദ്വാർ: വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുന്നു എന്ന ആരോപണത്തോട് പ്രതികരിച്ച് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. അതിലെന്താണ് തെറ്റെന്നാണ് വെങ്കയ്യ നായിഡു ചോദിച്ചത്. ജനങ്ങള്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്ന് മാറി ചിന്തിക്കണമെന്നും നമ്മുടെ വ്യക്‌തിത്വത്തില്‍ അഭിമാനിക്കാന്‍ ശീലിക്കണമെന്നും...
യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ ഭൗതികശരീരം മെഡിക്കൽ കോളേജിന് നൽകും; പിതാവ്
ബെംഗളൂരു: റഷ്യയുടെ ഷെല്ലാക്രമണത്തെ തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുമെന്ന് വ്യക്‌തമാക്കി പിതാവ് ശേഖരപ്പ ജ്‌ഞാനഗൗഡ. അന്ത്യകർമങ്ങൾ പൂർത്തിയാക്കിയ ശേഷം ദാവന്‍ഗരെയിലെ എസ്എസ്...
നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു; കർണാടകയിൽ 8 മരണം
ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു. കർണാടകയിലെ തുംകുരുവിനു സമീപം പാവഗാഡയിൽ ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് 25ഓളം പേർക്ക്...
വാർഷിക ഉച്ചകോടിക്കായി ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തും
ന്യൂഡെൽഹി: ശനിയാഴ്‌ച ആരംഭിക്കുന്ന ദ്വിദിന ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യയിലെത്തും. കഴിഞ്ഞ വർഷം ചുമതലയേറ്റ ശേഷം കിഷിദയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്, കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള...
‘കശ്‌മീർ ഫയല്‍സ്’ സത്യത്തെ വളച്ചൊടിക്കുന്നു; ഒമര്‍ അബ്‌ദുല്ല
ശ്രീനഗര്‍: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച 'ദി കശ്‌മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിനെതിരെ മുന്‍ ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വൈസ് പ്രസിഡണ്ടുമായ ഒമര്‍ അബ്‌ദുല്ല രംഗത്ത്. ചിത്രം സത്യത്തെ തെറ്റായി...
കോവിഡ് ഇന്ത്യ; 2,075 രോഗബാധ, കേരളത്തിൽ 847 കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,075 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 0.56 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
3,383 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ...
പഞ്ചാബില്‍ മന്ത്രിസഭാ രൂപീകരണം ഇന്ന്; 10 മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്യും
ഡെൽഹി: പഞ്ചാബില്‍ പുതിയ മന്ത്രിസഭാ രൂപീകരണം ഇന്ന് നടക്കും. 10 മന്ത്രിമാരാണ് മുഖ്യമന്ത്രി ഭഗ്വന്ത് മന്നിന്റെ കീഴില്‍ ഗവര്‍ണറുടെ സത്യവാചകം ഏറ്റുചൊല്ലുക. രാവിലെ 11 മണിക്ക് ഛണ്ഡിഗഡില്‍ മന്ത്രിസഭാ വിപുലീകരണ ചടങ്ങ് നടക്കും....







































