പിഎസ്എൽവി സി 52 വിക്ഷേപണം വിജയം
ബെംഗളൂരു: ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എൽവി സി-52 മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി നിർദ്ദിഷ്‌ട ഭ്രമണപഥത്തിൽ എത്തിച്ചു. ഇന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവി സി-52 വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ...
യുപി തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ടം ഇന്ന് നടക്കും
ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഇന്ന്. ഒൻപത് ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. സഹാരൺപൂർ, ബിജ്‌നോർ, അംരോഹ മൊറാദാബാദ്, റാംപൂർ സംഭാൽ, ബറേലി ബദവുൻ, ഷാജഹാൻപൂർ എന്നീ ജില്ലകളിൽ രാവിലെ...
ഹിജാബ് വിവാദം; ഹരജികൾ ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും
ബെംഗളൂരു: ഹിജാബ് നിരോധനത്തിന് എതിരെ വിവിധ കോളേജുകളിലെ വിദ്യാർഥിനികൾ നൽകിയ ഹരജികളിൽ കർണാടക ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. മതാചാര വസ്‌ത്രങ്ങള്‍ ധരിക്കണമെന്ന് വിദ്യാർഥികള്‍ നിര്‍ബന്ധം പിടിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ ഹരജി...
ഹിപ്പോക്രാറ്റസിന് പകരം ചരക പ്രതിജ്‌ഞ; വൈദ്യ ശാസ്‌ത്രത്തിലും കാവി പടരുന്നു
നമ്മുടെ രാജ്യം നിലവിൽ ഭരിച്ചുകൊണ്ടിരുക്കുന്ന രാഷ്‌ട്രീയ പാർട്ടിയുടെ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദേശഭക്‌തി. ഒരു സമൂഹത്തെ ഒരുമിച്ചു നിർത്താനും തമ്മിലടിപ്പിക്കാനും ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണിത്. ഈ തന്ത്രം ഏറ്റവും...
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌തു; മൂന്ന് പേർ അറസ്‌റ്റിൽ
അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. പെൺകുട്ടിയുടെ അമ്മാവന്റെ സുഹൃത്തുക്കളായ ഡി ധകേച്ചിയ, സാഗർ പട്ടേൽ, രാഗേഷ് ധനാനി എന്നീ മൂന്ന്പേരെ കൃഷ്‌ണനഗർ പോലീസ് അറസ്‌റ്റ്...
ഉത്തരാഖണ്ഡ് നാളെ പോളിംഗ് ബൂത്തിലേക്ക്; 81 ലക്ഷം വോട്ടർമാർ 632 സ്‌ഥാനാർഥികളുടെ വിധി എഴുതും
ന്യൂഡെൽഹി: ഉത്തരാഖണ്ഡ് നാളെ പോളിംഗ് ബൂത്തിലേക്ക്. 81 ലക്ഷം വോട്ടർമാർ നാളെ 632 സ്‌ഥാനാർഥികളുടെ വിധി എഴുതും. 2000ൽ സംസ്‌ഥാനം രൂപീകൃതമായതിന് ശേഷമുള്ള അഞ്ചാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്.
സംസ്‌ഥാനത്തെ 13 ജില്ലകളിലെ 70 നിയമസഭാ...
പഞ്ചാബ് തിരഞ്ഞെടുപ്പ്; പോരാട്ടം ഭാവി തലമുറയ്‌ക്ക് വേണ്ടിയെന്ന് സിദ്ദു
അമൃത്‌സര്‍: പഞ്ചാബിലെ കോണ്‍ഗ്രസ് പോരാട്ടം ഭാവി തലമുറയ്‌ക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു. അമൃത്‌സറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു സിദ്ദുവിന്റെ പ്രതികരണം. ഫെബ്രുവരി 20നാണ് പഞ്ചാബില്‍...
പർദ്ദ ധരിക്കാത്തതിനാലാണ് രാജ്യത്ത് ബലാൽസംഗങ്ങൾ വർധിക്കുന്നത്; കോൺഗ്രസ് എംഎൽഎ
ബെംഗളൂരു: കർണാടകയിൽ ഹിജാബിനെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ വിവാദ പ്രസ്‌താവനയുമായി കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ്. സ്‌ത്രീകൾ 'പർദ്ദ' ധരിക്കാത്തതുകൊണ്ടും മുഖം മറയ്‌ക്കാത്തതു കൊണ്ടുമാണ് ഇന്ത്യയിൽ ഏറ്റവുമധികം ബലാൽസംഗ കേസുകൾ രേഖപ്പെടുത്തുന്നത് എന്ന്...








































