Fri, Aug 21, 2026
39 C
Dubai

ബിജെപിയിലേക്ക് ചേക്കേറി ഗുലാം നബി ആസാദിന്റെ അനന്തരവന്‍

ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ മുബഷിര്‍ ആസാദ് കോണ്‍ഗ്രസ് വിട്ട് ബിജെപി കൂടാരത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ സ്വാധീനിച്ചുവെന്നും ഇതിനാലാണ് ബിജെപിക്കൊപ്പം ചേരുന്നതെന്നും...

യൂട്യൂബ് നോക്കി ഫാർമസി വിദ്യാർഥികളുടെ ഓപ്പറേഷൻ; യുവാവ് രക്‌തം വാർന്ന് മരിച്ചു

വിജയവാഡ: യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ഫാർമസി വിദ്യാർഥികളുടെ സഹായത്തോടെ ലോഡ്‌ജ് റൂമിലാണ് യുവാവ് ശസ്‌ത്രക്രിയ നടത്തിയത്. വ്യാഴാഴ്‌ചയായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശി ശ്രീനാഥ്‌ (28) ആണ് രക്‌തം...

ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം ബിജെപി ഭരിക്കാത്ത സംസ്‌ഥാനങ്ങളില്‍ മാത്രം; ശിവസേന

മുംബൈ: മഹാരാഷ്‌ട്ര സര്‍ക്കാരിന് നേരെയുള്ള രാഷ്‌ട്രീയ വൈരാഗ്യം തീര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുന്നതായി ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ കരുതിക്കൂട്ടി ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍...

ടെലിവിഷൻ ഷോയിലൂടെ പ്രധാനമന്ത്രിയെ വിമർശിച്ച കുട്ടികൾക്ക് സ്‌റ്റാലിന്റെ അഭിനന്ദനം

ചെന്നൈ: ടെലിവിഷന്‍ ഷോയിലെ സ്‌കിറ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കുട്ടികളെ നേരിട്ട് അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. സ്വന്തം ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് അദ്ദേഹം കുട്ടികളെ അഭിനന്ദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലും കുട്ടികള്‍...

യുക്രൈനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പണംതട്ടി; ഒരാള്‍ അറസ്‍റ്റില്‍

വിദിഷ: യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിയെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാൾ അറസ്‌റ്റില്‍. 35 വയസുകാരനായ പ്രിന്‍സ് ഗാവ എന്നയാളാണ് അറസ്‌റ്റിലായത്. ഗുരുഗാവില്‍ നിന്നാണ് മധ്യപ്രദേശ് പോലീസ് ഇയാളെ പിടികൂടിയത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍...

നഡ്ഡയുടെ ട്വിറ്റർ ഹാക്ക് ചെയ്‌തു; യുക്രൈന് സഹായം അഭ്യർഥിച്ച് ട്വീറ്റ്

ന്യൂഡെൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @JPNadda എന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടാണ് ഹാക്ക് ചെയ്‌തത്‌. ഹാക്ക് ചെയ്‌ത ശേഷം റഷ്യൻ ആക്രമണം നേരിടുന്ന യുക്രൈനിന്...

ഓപ്പറേഷൻ ഗംഗ; മൂന്നാം വിമാനം ഹംഗറിയിൽ നിന്നും ഡെൽഹിയിലേക്ക് പുറപ്പെട്ടു

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാം വിമാനം ഹംഗറിയിൽ നിന്നും ഡെൽഹിയിലേക്ക് പുറപ്പെട്ടു. ഓപ്പറേഷൻ ഗംഗ ദൈത്യത്തിന്റെ ഭാഗമായാണ് യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത്. ഇതുവരെ 2 വിമാനങ്ങളിലായി 459...

മെഡിക്കൽ വിദ്യാഭ്യാസത്തിന് ഇന്ത്യൻ വിദ്യാർഥികൾ ചെറിയ രാജ്യങ്ങളിലേക്ക് പോകുന്നു; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ ചെറിയ രാജ്യങ്ങളിലേക്ക് പോകുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാഷ തടസമാണെങ്കിലും നിരവധി വിദ്യാർഥികളാണ് വിദ്യാഭ്യാസത്തിനായി ചെറിയ രാജ്യങ്ങളിലേക്ക്  പോകുന്നതെന്നും, അതിനാൽ തന്നെ സ്വകാര്യ സ്‌ഥാപനങ്ങൾ മെഡിക്കൽ...
- Advertisement -