നിയമസഭാ തിരഞ്ഞെടുപ്പ്; യുപിയിൽ ഇന്ന് അഞ്ചാം ഘട്ടം
ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ 5ആം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 12 ജില്ലകളിലെ 61 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. അയോധ്യ ഉൾപ്പടെയുള്ള മണ്ഡലങ്ങളിലാണ് ഇന്ന് സ്‌ഥാനാർഥികൾ ജനവിധി തേടുന്നത്.
692...
മണിപ്പൂരിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാൻ 48 മണിക്കൂർ മാത്രം ശേഷിക്കെ നടന്ന സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറ് വയസുള്ള മാഗ്‌മിന്‍ലാലും 22 വയസുള്ള ലാഗ്ഗിന്‍സാംഗുമാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചിറിഞ്ഞിട്ടുണ്ട്. ഏഴ് പേർക്കാണ്...
‘ഓപ്പറേഷൻ ഗംഗ’; ആശ്വാസ തീരമണഞ്ഞ് കൂടുതൽ പേർ
ന്യൂഡെൽഹി: റഷ്യ യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് കൂടുതൽ പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. 'ഓപ്പറേഷൻ ഗംഗ' വഴിയാണ് കേന്ദ്ര സർക്കാർ ഇന്ത്യക്കാരെ യുക്രൈനിൽ നിന്നും ഒഴിപ്പിക്കുന്നത്. റൊമേനിയയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന്...
റൊമേനിയ അതിർത്തി കടന്ന ആദ്യസംഘം മുംബൈയിലെത്തി; 19 മലയാളികൾ
മുംബൈ: യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർഥികൾ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്. ഈ സംഘത്തിൽ 19 പേർ മലയാളികളാണ്.
ഇന്ത്യൻ സമയം...
റഷ്യ-യുക്രൈൻ പ്രതിസന്ധി; ഇന്ധന വില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം. റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം നടക്കുന്നതിനാൽ എണ്ണവില വർധിക്കാനിടയുണ്ട്. ഇത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
രാജ്യത്ത് തടസമില്ലാതെ ഇന്ധനം ലഭ്യമാക്കുമെന്ന്...
സ്വകാര്യ വാഹനങ്ങളിൽ മാസ്‌ക്; നിബന്ധന നീക്കി ഡെൽഹി സർക്കാർ
ന്യൂഡെൽഹി: സ്വകാര്യ നാലുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്‌ക് ധരിക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞ് ഡെൽഹി സർക്കാർ. തിങ്കളാഴ്‌ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. "പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമലംഘനം ആണെങ്കിലും സ്വകാര്യ...
മോദിയുമായി സംസാരിച്ച് സെലെൻസ്‌കി; നീക്കം യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ഇന്ത്യയുടെ നിലപാടിന് പിന്നാലെ
കീവ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. മോദിയുമായി സംസാരിച്ചെന്നും യുക്രൈന് രാഷ്‌ട്രീയപരമായി പിന്തുണ നല്‍കണമെന്ന് മോദിയോടും ആവശ്യപ്പെട്ടെന്നും സെലെൻസ്‌കി പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു സെലെൻസ്‌കിയുടെ പ്രതികരണം.
"ഇന്ത്യന്‍...
യുക്രൈൻ രക്ഷാദൗത്യം; കൂടുതൽ വിമാനങ്ങൾ പുറപ്പെട്ടു
ന്യൂഡെൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ രക്ഷാ ദൗത്യത്തിനായി എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ പുറപ്പെട്ടു. നേരത്തെ എയര്‍ ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യ വിമാനം ബുക്കാറസ്‌റ്റില്‍ നിന്ന് പുറപ്പെട്ടിരുന്നു. യുക്രൈനില്‍ നിന്നുള്ള 219 പേരുടെ...








































