Fri, Aug 21, 2026
38 C
Dubai

യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാ ചിലവ് വഹിക്കും; സ്‌റ്റാലിൻ

ചെന്നൈ: യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്‌നാട് സർക്കാർ. വിദ്യാഭ്യാസത്തിനായി യുക്രൈനിൽ പോയ തമിഴ്‌നാട് സ്വദേശികളായ അയ്യായിരത്തോളം വിദ്യാർഥികളുടെ യാത്രാ ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുക്രൈ‌നിൽ കുടുങ്ങി...

ബിഎസ്‌പി ദേശീയ പാര്‍ട്ടി, ബിജെപിയുമായി ഒരു സഖ്യത്തിനുമില്ല; മായാവതി

ഡെൽഹി: ബിഎസ്‌പി ദേശീയ തലത്തിലുള്ള പാര്‍ട്ടിയാണെന്നും ബിജെപിയുമായി ഒരു സഖ്യത്തിനും താൽപര്യമില്ലെന്നും ബിഎസ്‌പി നേതാവ് മായാവതി. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്‌പിക്ക് തിരിച്ചടിയുണ്ടാവില്ലെന്നും ദളിത് വോട്ടുകള്‍ ലഭിക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ...

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ കേന്ദ്രം

ന്യൂഡെൽഹി: ആൻഡമാൻ നിക്കോബാർ തീരത്തും, തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും ഞായറാഴ്‌ച മുതൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 27, 28 തീയതികളിലാണ് ശക്‌തമായ കാറ്റ് ഉണ്ടാകാൻ...

ഷോപിയാനിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് 2 പേർ കൊല്ലപ്പെട്ടത്. ഷോപിയാനിലെ അംഷിപ്പോറ മേഖലയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്....

രക്ഷാപ്രവർത്തനം വിഫലം; മധ്യപ്രദേശിൽ കുഴൽകിണറിൽ വീണ കുട്ടി മരിച്ചു

ഭോപ്പാൽ: പതിനാറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലമാക്കി മധ്യപ്രദേശിലെ ഉമരിയിൽ കുഴൽക്കിണറിൽ വീണ 4 വയസുകാരൻ മരിച്ചു. ഇന്ന് രാവിലെയാണ് കുട്ടിയെ പുറത്തെടുത്തത്. തുടർന്ന് ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്‌ചയാണ് ബദ്‌ചാദിൽ ഗൗരവ്...

കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് പരാതി; മഹേഷ് മഞ്‌ജരേക്കറിന് എതിരെ കേസ്

മുംബൈ: മറാത്തി ചിത്രത്തിൽ കുട്ടികളെ മോശമായി ചിത്രീകരിച്ചുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് സംവിധായകൻ മഹേഷ് മഞ്‌ജരേക്കറിനെതിരെ കേസ്. മാഹിം പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഐപിസി സെക്ഷൻ 292, 34, പോക്‌സോ സെക്ഷൻ...

ഇൻകം ടാക്‌സിൽ ജോലി വാഗ്‌ദാനം, പണം തട്ടി മുങ്ങും; തട്ടിപ്പുകാർക്കെതിരെ ജാഗ്രത

ന്യൂഡെൽഹി: വ്യാജ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ് നടത്തുന്ന സംഘം സജീവമെന്ന് ഇൻകം ടാക്‌സ്‌ മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌ഥിതിഗതികൾ മാറിയിരിക്കുന്നതിനാൽ തട്ടിപ്പുകാർ ഇപ്പോൾ വ്യാജ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ആളുകളെ...

പ്രതിദിന രോഗബാധ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 13,166 കോവിഡ് ബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിലും കുറവ് രേഖപ്പെടുത്തി. 13,166 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 26,988 ആളുകൾ പുതുതായി രോഗമുക്‌തരാകുകയും...
- Advertisement -