ട്രെയിൻ യാത്ര ചെയ്യാൻ പോലീസുകാരും ടിക്കറ്റ് എടുക്കണം; ദക്ഷിണ റെയിൽവേ
ചെന്നൈ: ടിക്കറ്റെടുക്കാതെ ഇനിമുതൽ പോലീസുകാർക്ക് ട്രെയിൻ യാത്ര നടക്കില്ലെന്ന് വ്യക്‌തമാക്കി ദക്ഷിണ റെയിൽവേ. ടിക്കറ്റെടുക്കാതെ കയറുന്ന പോലീസുകാർ യാത്രക്കാരുടെ സീറ്റുകളിൽ സ്‌ഥാനം പിടിക്കുന്നത് വ്യാപകമായതോടെയാണ് ദക്ഷിണ റെയിൽവേ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചത്.
ഇനിമുതൽ പോലീസ്...
മുസ്‌ലീങ്ങൾ രണ്ടാം പൗരൻമാർ, വോട്ടവകാശം നിഷേധിക്കണം; ബിജെപി എംഎൽഎ
പാറ്റ്‌ന: മുസ്‌ലിം പൗരൻമാരുടെ വോട്ടവകാശം സര്‍ക്കാര്‍ എടുത്തുകളയണമെന്ന് ബിഹാറിൽ നിന്നുള്ള ബിജെപി എംഎല്‍എ. ഇന്ത്യയില്‍ തുടരണമെങ്കില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ട രണ്ടാം പൗരൻമാരായി തുടരാമെന്നാണ് എംഎൽഎയുടെ അഭിപ്രായം. രാജ്യത്തെ മുസ്‌ലീങ്ങൾക്ക് അവരുടെ ജനസംഖ്യയുടെ അനുപാതത്തില്‍...
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ; 4 അയൽ രാജ്യങ്ങൾ വഴി നാട്ടിലെത്തിക്കാൻ നീക്കം
ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി സാധ്യതകൾ പരിശോധിച്ച് ഇന്ത്യ. യുക്രൈന്റെ 4 അയൽ രാജ്യങ്ങൾ വഴി കുടുങ്ങിയ ആളുകളെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. പോളണ്ട്, ഹംഗറി, റുമാനിയ, സ്ളോവാക്യ...
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി നാട്ടിലെത്തിക്കാന്‍ നീക്കം
ന്യൂഡെല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി നാട്ടിലെത്തിക്കാന്‍ നീക്കം. ഹംഗറി സര്‍ക്കാരുമായി ചേര്‍ന്നാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്. ഹംഗറി-യുക്രൈന്‍ അതിര്‍ത്തിയായ സോഹന്യയിലേക്ക് എംബസി അധികൃതര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നിലവിൽ 18,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍...
പുടിനുമായി ചര്‍ച്ചനടത്താൻ മോദി; റഷ്യയുടെ ആവശ്യ പ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡെല്‍ഹി: റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. ടെലിഫോണിലാകും ഇരുവരും ചര്‍ച്ച നടത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ ആവശ്യ പ്രകാരമാണ് ചർച്ചയെന്നും മന്ത്രാലയം വ്യക്‌തമാക്കുന്നു.
റഷ്യ-...
യുക്രൈയിനോടുള്ള ഇന്ത്യൻ നിലപാടിനെതിരെ ശശി തരൂർ
ഡെൽഹി: റഷ്യ- യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാടിനെതിരെ ശശി തരൂർ എംപി. അന്താരാഷ്‌ട്ര തലത്തിൽ ചില തത്വങ്ങൾ ഉണ്ടെന്നും റഷ്യ ചെയ്യുന്നത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയ തരൂർ റഷ്യയോട് സംസാരിച്ച് യുദ്ധത്തിൽ...
അടിയന്തര യോഗം വിളിച്ച് മോദി; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽ മാർഗം
ന്യൂഡെൽഹി: യുക്രൈനിൽ യുദ്ധം കടുക്കുന്നതിനിടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിലെ സ്‌ഥിതിഗതികൾ യോഗത്തിൽ വിലയിരുത്തും.ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി,...
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ജുഡീഷ്യൽ കസ്‌റ്റഡിയിൽ
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിനെ കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കിയ ഇയാളുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. അതേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)...








































