Wed, Nov 11, 2026
30 C
Dubai

പാചകവാതക വില കുത്തനെ ഉയർന്നു

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2009 രൂപയായി. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതക...

ഓപ്പറേഷന്‍ ഗംഗ; ഇന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

ഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കരെ തിരിച്ചെത്തിക്കുന്നതിനായി ആവിഷ്‌കരിച്ച ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽപേരെ നാട്ടിലെത്തിക്കും. രണ്ട് ഇൻഡിഗോ വിമാനങ്ങൾ ഇന്ന് ഡെൽഹിയിലെത്തും. റൊമേനിയയിലെ ബുക്കാറസ്‌റ്റിൽ നിന്ന് രാവിലെ 10.30ന് ആദ്യ...

യുക്രൈന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് നീങ്ങുക; നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡെൽഹി: റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് മാർഗ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം. യുക്രൈന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് പോകാൻ ശ്രമിക്കണമെന്നും, അവിടെ അടുത്തുള്ള നഗരങ്ങളിൽ താമസിക്കണമെന്നും വ്യക്‌തമാക്കിയ വിദേശകാര്യ മന്ത്രാലയം,...

യുക്രൈന് മരുന്ന് ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കുമെന്ന് ഇന്ത്യ

ന്യൂഡെൽഹി: യുക്രൈന് മരുന്ന് ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കുമെന്ന് ഇന്ത്യ. യുക്രൈന്റെ അഭ്യർഥന പ്രകാരമാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അതേസമയം, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്....

എംകെ സ്‌റ്റാലിന്റെ ആത്‌മകഥ ‘ഉങ്കളില്‍ ഒരുവന്‍’ പ്രകാശനം ചെയ്‌തു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ ആത്‌മകഥ ‘ഉങ്കളില്‍ ഒരുവന്‍’ (one among you) പ്രകാശനം ചെയ്‌തു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ്...

ഓപ്പറേഷൻ ഗംഗ; 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: യുക്രൈനിൽ നിന്നുള്ള രക്ഷാ പ്രവർത്തനം സങ്കീർണമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്‌ചി. 8000ത്തിലധികം ഇന്ത്യക്കാരാണ് യുക്രൈൻ വിട്ടത്. ഓപ്പറേഷൻ ഗംഗ വഴി ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. പോളണ്ട്...

സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; മണിപ്പൂരിൽ പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ മണിപ്പൂരിൽ സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. നവോറം ഇബോചൗബ എന്ന പോലീസ് ഉദ്യോഗസ്‌ഥനാണ് മരണപ്പെട്ടത്. ചുരചന്ദ്പൂർ ജില്ലയിലെ ടിപയ്‌മുഖ്...

അന്താരാഷ്‌ട്ര യാത്രക്കാരുടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി കേന്ദ്രം

ന്യൂഡെൽഹി: അന്താരാഷ്‌ട്ര യാത്രക്കാർക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി കേന്ദ്രസർക്കാർ. റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ നിന്നും വിദ്യാർഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇളവുകൾ നൽകിയിരിക്കുന്നത്. ഇളവുകൾ പ്രകാരം ഇനിമുതൽ...
- Advertisement -