റഷ്യ- യുക്രൈൻ സംഘർഷം; അസംസ്കൃത എണ്ണവില ഉയരുന്നു, രാജ്യത്തും ഇന്ധനവില വർധിച്ചേക്കും
ന്യൂഡെൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയിൽ ഉയരുകയാണ്. ബാരലിന് 100 ഡോളറിനടുത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ അസംസ്കൃത എണ്ണയുടെ വില. ഈ സാഹചര്യത്തിൽ രാജ്യത്തും ഇന്ധനവിലയിൽ വൻ വർധന...
നവാബ് മാലിക് മാർച്ച് മൂന്ന് വരെ ഇഡി കസ്റ്റഡിയിൽ; രാജി ആവശ്യം ഉദ്ദവ് സർക്കാർ...
മുംബൈ: കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിൽ ആയ മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ മാർച്ച് മൂന്ന് വരെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു....
നവാബ് മാലിക്കിന്റെ അറസ്റ്റ്; ശരദ് പവാറിനെ വിളിച്ച് പിന്തുണ അറിയിച്ച് മമത
കൊൽക്കത്ത: മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിന് പിന്നാലെ പിന്തുണ അറിയിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ ഫോണിൽ വിളിച്ച് പശ്ചിമ ബംഗാൾ...
വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടവർ 18,000 കോടി ബാങ്കുകള്ക്ക് തിരികെ നല്കി; കേന്ദ്രം
ന്യൂഡെൽഹി: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുല് ചോക്സി എന്നിവര് 18,000 കോടി ബാങ്കുകള്ക്ക് തിരികെ നല്കിയതായി കേന്ദ്ര സര്ക്കാര്. സോളിസിറ്റര് ജനറല് തുഷാര് മേത്തയാണ്...
ഒമൈക്രോൺ നിശബ്ദ കൊലയാളി, ഇപ്പോഴും ബുദ്ധിമുട്ടുന്നു; ചീഫ് ജസ്റ്റിസ് എൻവി രമണ
ന്യൂഡെൽഹി: ഒമൈക്രോണ് നിശബ്ദനായ കൊലയാളി’യാണെന്നും ഒരുമാസം മുൻപ് രോഗബാധിതനായ താൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ. സുപ്രീം കോടതിയിൽ നേരിട്ടു വാദം കേൾക്കണമെന്ന അഭ്യർഥന പരിഗണിക്കവേ ആയിരുന്നു...
നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്ത് ഇഡി
മുംബൈ: കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ നിരന്തരം വിമർശനം ഉന്നയിച്ച മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്ത് ഇഡി. കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഭൂമി...
സിബിഎസ്ഇ പരീക്ഷ ഓൺലൈൻ ആക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: സിബിഎസ്ഇ പരീക്ഷ ഓണ്ലൈനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തളളി. ഹരജി വിദ്യാർഥികളെ ആശയക്കുഴപ്പത്തിൽ ആക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനൊപ്പം സിബിഎസ്ഇ പരീക്ഷ സ്കൂളുകൾക്ക് നേരിട്ട് നടത്താനും കോടതി അനുമതി...
ബജ്രംഗ്ദൾ പ്രവര്ത്തകന്റെ കൊലപാതകം; രണ്ടുപേര് കൂടി പിടിയിൽ
ബെംഗളൂരു: കര്ണാടകയില് ബജ്രംഗ്ദൾ പ്രവര്ത്തകന്റെ കൊലപതാകത്തില് രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ശിവമോഗ സ്വദേശികളായ രെഹാന് ഷെരീഷ്, അബ്ദുള് അഫ്നാന് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ഞായറാഴ്ച...







































