യുപി തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട പട്ടിക പുറത്തിറക്കി ബിഎസ്‌പി
ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി ബഹുജൻ സമാജ് പാർട്ടി. ധംപൂർ വിധാൻ സഭയിൽ നിന്ന് മൂലചന്ദ്ര ചൗഹാൻ, ഫരീദ്പൂർ സൗത്തിൽ നിന്ന് ശാലിനി, നവാബ്ഗഞ്ചിൽ നിന്ന് യൂസഫ്...
കോവിഡ് വാക്‌സിന് വാണിജ്യ അനുമതി നൽകി ഡിസിജിഐ
ന്യൂഡെൽഹി: കോവിഡ് വാക്‌സിന് വാണിജ്യ അനുമതി നൽകി ഡിസിജിഐ. എന്നാൽ കോവിഷീൽഡും, കൊവാക്‌സിനും മെഡിക്കൽ സ്‌റ്റോറുകളിലും, അനുബന്ധ സ്‌ഥാപനങ്ങളിലും ജനങ്ങൾക്ക് നേരിട്ട് ലഭിക്കില്ല. ആശുപത്രികൾക്കും ക്ളിനിക്കുകൾക്കും വാക്‌സിൻ നേരിട്ട് വാങ്ങാനാണ് നിലവിൽ അനുമതി...
അരുണാചലില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്‌ക്ക് കൈമാറി
ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്‌ക്ക് കൈമാറി. കാണാതായ മിറാം തരോണിനെ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയെന്നും മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു കൈമാറ്റമെന്നും...
കാത്തിരിപ്പിന് വിരാമം; എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറി
ന്യൂഡെൽഹി: മൂന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവിൽ എയർ ഇന്ത്യയെ ടാറ്റയ്‌ക്ക് കൈമാറി. ഇന്ന് രാവിലെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട ശേഷം ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യ ആസ്‌ഥാനത്തെത്തി. ഇതുവരെ...
കോവിഡ് കുറഞ്ഞു; നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഡെൽഹി
ഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഡെൽഹിയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവ്. വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. കടകൾ തുറക്കുന്നതിനുള്ള ഒറ്റ- ഇരട്ട നിയന്ത്രണം ഒഴിവാക്കി. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകൾക്കും ഭക്ഷണശാലകള്‍ക്കും...
കൂട്ട ബലാൽസംഗത്തിന് ശേഷം യുവതിയെ തെരുവിലൂടെ നടത്തി; നാല് പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് യുവതിയെ കൂട്ടബലാൽസംഗം നടത്തി മുടി മുറിച്ച് തെരുവിലൂടെ നടത്തി. ഡെൽഹി വിവേക് വിഹാറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതിയോടുള്ള വ്യക്തിവിദ്വേഷമാണ് ഹീനമായ കുറ്റകൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ...
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്‌തി കുറയുന്നു; ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന രോഗബാധ ഉയർന്ന് തന്നെ തുടരുകയാണെങ്കിലും മൂന്നാം തരംഗത്തിന്റെ ശക്‌തി കുറയുന്നതായാണ് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നത്. മൂന്നാം തരംഗത്തിൽ പ്രതിദിന...
മുംബൈയിൽ കോടികളുടെ കള്ളനോട്ട് പിടികൂടി; ഏഴ് പേർ അറസ്‌റ്റിൽ
മുംബൈ: ഏഴ് കോടിയുടെ കള്ളനോട്ടുകളുമായി മുംബൈയിൽ ഏഴ് പേർ അറസ്‌റ്റിൽ. അന്തർസംസ്‌ഥാന കള്ളനോട്ട് സംഘത്തിലുള്ളവരെയാണ് പിടികൂടിയതെന്ന് മുംബൈ പോലീസ് അറിയിച്ചു.
ദാഹിസാർ ചെക്‌പോസ്‌റ്റിൽ ഒരു കാറിൽ നിന്നാണ് ആദ്യ കള്ളനോട്ട് കണ്ടെത്തിയത്. മുംബൈ ക്രൈം...








































