28 കൗണ്‍സിലര്‍മാർ എൻസിപിയിൽ; മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ഗോദയെ ഞെട്ടിച്ച നീക്കം
മുംബൈ: മഹാരാഷ്‌ട്രയിൽ അപ്രതീക്ഷിത നീക്കം നടത്തി എൻസിപി. സംസ്‌ഥാനത്തെ മാലേഗാവിലെ 28 കോൺഗ്രസ് കൗണ്‍സിലര്‍മാരെയാണ് ഒറ്റയടിക്ക് എൻസിപി തങ്ങളുടെ പാളയത്തിലെത്തിച്ചത്. കോണ്‍ഗ്രസും എന്‍സിപിയും മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഭാഗമായി നിൽക്കുമ്പോഴാണ് ഈ നീക്കം എന്നത്...
യുപി തിരഞ്ഞെടുപ്പ്; പരസ്‌പരം പോരടിച്ച് എസ്‌പിയും ബിജെപിയും
മീററ്റ്: യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ പരസ്യ ഭീഷണിയുമായി എസ്‌പി നേതാവ്. യുപിയിൽ തങ്ങള്‍ അധികാരത്തിലെത്തുമെന്നും, അവരെ ഒന്നും വെറുതെ വിടാന്‍ പോവുന്നില്ല എന്നുമായിരുന്നു എസ്‌പി നേതാവായ ആദില്‍ ചൗധരിയുടെ ഭീഷണി....
വാഗ്‌ദാനങ്ങള്‍ പാലിച്ചില്ല, പഞ്ചാബിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു; കെജ്‌രിവാൾ
അമൃത്‌സർ: പഞ്ചാബിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടെന്ന് ആം ആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. സംസ്‌ഥാനത്ത് രാഹുൽ ഗാന്ധി നല്‍കിയ വാഗ്‌ദാനങ്ങളൊന്നും ഇതുവരെയും നടപ്പായിട്ടില്ല. അദ്ദേഹം...
തമിഴ്‌നാട്ടിൽ ഫെബ്രുവരി 1 മുതൽ സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കും
ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 1 മുതൽ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സംസ്‌ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടച്ചത്. എന്നാൽ ഇപ്പോൾ കോവിഡ് പ്രോട്ടോക്കോളുകള്‍...
ഹോക്കി ഇതിഹാസം ചരൺജിത്ത് സിംഗ് അന്തരിച്ചു
ഷിംല: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ചരൺജിത്ത് സിംഗ് വിടവാങ്ങി. ഹിമാചൽ പ്രദേശിലെ വീട്ടിൽ 90ആം വയസിലാണ് അന്ത്യം. ഹിമാചലിലെ ഉനായിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. 1964ലെ ടോക്കിയോ ഒളിമ്പിക്‌സ് ഫൈനലില്‍ പാകിസ്‌ഥാനെ വീഴ്‌ത്തി...
യുപി തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട പട്ടിക പുറത്തിറക്കി ബിഎസ്‌പി
ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി ബഹുജൻ സമാജ് പാർട്ടി. ധംപൂർ വിധാൻ സഭയിൽ നിന്ന് മൂലചന്ദ്ര ചൗഹാൻ, ഫരീദ്പൂർ സൗത്തിൽ നിന്ന് ശാലിനി, നവാബ്ഗഞ്ചിൽ നിന്ന് യൂസഫ്...
കോവിഡ് വാക്‌സിന് വാണിജ്യ അനുമതി നൽകി ഡിസിജിഐ
ന്യൂഡെൽഹി: കോവിഡ് വാക്‌സിന് വാണിജ്യ അനുമതി നൽകി ഡിസിജിഐ. എന്നാൽ കോവിഷീൽഡും, കൊവാക്‌സിനും മെഡിക്കൽ സ്‌റ്റോറുകളിലും, അനുബന്ധ സ്‌ഥാപനങ്ങളിലും ജനങ്ങൾക്ക് നേരിട്ട് ലഭിക്കില്ല. ആശുപത്രികൾക്കും ക്ളിനിക്കുകൾക്കും വാക്‌സിൻ നേരിട്ട് വാങ്ങാനാണ് നിലവിൽ അനുമതി...
അരുണാചലില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്‌ക്ക് കൈമാറി
ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്‌ക്ക് കൈമാറി. കാണാതായ മിറാം തരോണിനെ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയെന്നും മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു കൈമാറ്റമെന്നും...








































