Mon, Aug 24, 2026
38 C
Dubai

സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം ആപ്പുകൾ ഉപയോഗിക്കരുത്; കേന്ദ്രനിർദ്ദേശം

ന്യൂഡെൽഹി: ജോലി സംബന്ധമായ വിവരങ്ങൾ കൈമാറാൻ സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇവ സ്വകാര്യ കമ്പനികൾ വിദേശത്ത് നിന്ന് നിയന്ത്രിക്കുന്ന ആപ്പുകളായതിനാലാണ് പുതിയ കമ്യൂണിക്കേഷൻ...

യുപി തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ പരിഹസിച്ച് മായാവതി

ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്‌താവനക്ക് പിന്നാലെ പരിഹാസവുമായി ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. ബിജെപിയുടെയും ഇതര പാർട്ടികളുടേയും വോട്ടുകൾ ഭിന്നിപ്പിക്കുക മാത്രമാണ് കോൺഗ്രസിന് സാധിക്കുക...

പഞ്ചാബ് തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് അമരീന്ദര്‍

അമൃത്‌സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പഞ്ചാബ് ലോക് കോൺഗ്രസിന്റെ സ്‌ഥാനാർഥികളായി 22 പേരുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍...

കോവിഡ്; ഉപരാഷ്‍ട്രപതിക്ക് രോഗം സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: ഉപരാഷ്‍ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ്. ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ച ആദ്ദേഹം താനുമായി സമ്പര്‍ക്കത്തിൽ ഏർപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാനും പരിശോധന നടത്താനും ആവശ്യപ്പെട്ടു. ഉപരാഷ്‍ട്രപതി ഒരാഴ്‌ചത്തെ ക്വാറന്റെയ്‌നിൽ പ്രവേശിച്ചിരിക്കുകയാണ്. അതേസമയം രാജ്യത്ത്...

ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം; മലയാളിയെ ചോദ്യം ചെയ്‌തു

ന്യൂഡെൽഹി: സമൂഹ മാദ്ധ്യമമായ ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ ചോദ്യം ചെയ്‌തതായി റിപ്പോർട്. സംഭവത്തിൽ പെൺകുട്ടിയുടെ ഫോണും ലാപ്ടോപ്പും ഡെൽഹി പോലീസ് സൈബർ സൈൽ...

നേതാജി പുരസ്‌കാരം നേടി ഷിൻസോ ആബെ

ന്യൂഡെൽഹി: നേതാജി റിസർച്ച് ബ്യൂറോയുടെ നേതൃത്വത്തിൽ നൽകിവരുന്ന നേതാജി പുരസ്‌കാരം ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെക്ക് നൽകി. സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമവാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ ആബെയെ പ്രതിനിധീകരിച്ച് കൊൽക്കത്തയിലെ...

യുപി; റായ്‌ബറേലിയിൽ മൽസരിക്കാൻ പ്രിയങ്കയെ വെല്ലുവിളിച്ച് അദിതി

ലഖ്‌നൗ: റായ്‌ബറേലി നിയമസഭാ മണ്ഡലത്തിൽ മൽസരിക്കാൻ പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് മുൻ കോൺഗ്രസ് എംഎല്‍എ അതിദി സിംഗ്. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അതിദിയുടെ വെല്ലുവിളി. ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദിതി സിംഗ്...

ഒമൈക്രോൺ ഭീഷണി; നഗരങ്ങൾ സമൂഹവ്യാപന ഘട്ടത്തിൽ

ന്യൂഡെൽഹി: കോവിഡിന്റെ ഒമൈക്രോൺ വകഭേദം ഇന്ത്യയില്‍ സമൂഹ വ്യാപന ഘട്ടത്തിലാണെന്ന് റിപ്പോർട്. കേന്ദ്ര ആരോഗ്യവകുപ്പും ബയോ ടെക്‌നോളജി വകുപ്പും സംയുക്‌തമായി ആരംഭിച്ച ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളില്‍നിന്ന്...
- Advertisement -