അരുണാചലിൽ വീണ്ടും ചൈനീസ് പ്രകോപനം
ഇറ്റാനഗർ: അരുണാചൽ പ്രദേശ് അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. രണ്ട് ഇന്ത്യൻ യുവാക്കളെ ചൈനീസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടു പോയി. മീരം ആരോൺ, ജോണി യായിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്.
ഇന്ത്യ- ചൈന അതിർത്തിയിൽ...
പിന്തുടർന്ന് യോഗി സർക്കാർ; ഡോ. കഫീല്‍ ഖാന്റെ വീട്ടില്‍ വീണ്ടും റെയ്‌ഡ്
ഗോരഖ്‌പൂര്‍: യോഗി സര്‍ക്കാര്‍ നിരന്തരമായി വേട്ടയാടുന്ന ശിശുരോഗ വിദഗ്‌ധന്‍ ഡോ. കഫീല്‍ ഖാന്റെ വീട്ടില്‍ വീണ്ടും പോലീസ് റെയ്‌ഡ്. പ്രായമായ ഉമ്മയും ബന്ധുവായ സ്‍ത്രീയും മാത്രമാണ് വീട്ടിലുള്ളതെന്നും ഇവരെ ഭീഷണിപ്പെടുത്തിയാണ് ഉത്തര്‍പ്രദേശ് പോലീസ്...
16കാരിയെ ബലാൽസംഗം ചെയ്‌തു; അച്ഛനും സഹോദരനും അറസ്‌റ്റിൽ
മുംബൈ: ധാരാവിയിൽ രണ്ടുവർഷമായി 16കാരിയെ ബലാൽസംഗം ചെയ്തെന്ന കേസില്‍ അച്ഛനും സഹോദരനും അറസ്‌റ്റിൽ. 2019 മുതല്‍ അച്ഛനും സഹോദരനും ചേർന്ന് പീഡിപ്പിക്കുന്നുവെന്ന് അധ്യാപികയോടും പ്രിന്‍സിപ്പലിനോടും പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. പിന്നാലെ പോലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ...
യുപിയില്‍ ബിജെപി-അപ്‌നാ ദള്‍-നിഷാദ് പാര്‍ട്ടി കൂട്ടുകെട്ട്; 403 സീറ്റുകളില്‍ മൽസരിക്കും
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 403 സീറ്റുകളില്‍ മൽസരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. തിരഞ്ഞെടുപ്പിനെ നേരിടാനായി അപ്‌നാ ദള്‍, നിഷാദ് പാര്‍ട്ടി എന്നിവയുമായി ബിജെപി സഖ്യം ചേരും. സീറ്റ്...
അപർണയെ സ്വീകരിച്ചതിൽ നന്ദി; അഖിലേഷ് യാദവ്
ലഖ്‌നൗ: അപര്‍ണ യാദവിനെ സ്വീകരിച്ചതില്‍ ബിജെപിക്ക് നന്ദി പറഞ്ഞ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഞങ്ങള്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കഴിയാത്ത എല്ലാവർക്കും സീറ്റ് നൽകാൻ അവര്‍ക്ക് കഴിയുന്നുണ്ട്. അതിനാൽ അവർക്ക് നന്ദി...
രാജ്യത്ത് കോവിഡ് രൂക്ഷം; മാസ്‌ക് ധരിക്കാതെ കർണാടക മന്ത്രി
ബെലഗാവി: രാജ്യത്ത് കോവിഡ് മൂന്നാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ മാസ്‌ക് ധരിക്കാതെ പങ്കെടുത്ത് കര്‍ണാടക മന്ത്രി. മാസ്‌ക് ധരിക്കുന്നത് ഓരോ വ്യക്‌തിയുടെയും ഉത്തരവാദിത്വം ആണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ പറഞ്ഞുകൊണ്ടായിരുന്നു ഭക്ഷ്യ, പൊതുവിതരണ,...
മൻ കി ബാത്തിന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: ഈ വർഷത്തെ ആദ്യ മൻ കി ബാത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് പ്രധാനമന്ത്രി ആശയങ്ങൾ ക്ഷണിച്ചത്. 2022 ജനുവരി 30നാണ് ഈ വർഷത്തെ...
‘പ്രധാനമന്ത്രി എന്നും സ്വാധീനിച്ചിരുന്നു’; എസ്‌പി നേതാവ് അപര്‍ണ യാദവ് ബിജെപിയിൽ
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ സമുന്നത നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകളും അഖിലേഷ് യാദവിന്റെ സഹോദര ഭാര്യയുമായ അപര്‍ണ യാദവ് ബിജെപിയിലേക്ക് ചേക്കേറി. ബുധനാഴ്‌ച രാവിലെ, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ,...








































