ആരോഗ്യ പ്രവർത്തകരുടെ അനാസ്‌ഥ; പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബെലഗാവിയിൽ പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾ മരിച്ചത് ആരോഗ്യ പ്രവർത്തകരുടെ അനാസ്‌ഥ കാരണമെന്ന് റിപ്പോർട്. അഞ്ചാം പനിക്കും റുബെല്ലയ്‌ക്കും എതിരായ വാക്‌സിൻ എടുത്ത കുട്ടികൾക്കാണ് ദാരുണാന്ത്യം ഉണ്ടായത്. കുത്തിവെപ്പിനിടെ ഉണ്ടായ അണുബാധയാണ്...
യോഗിയുടെ 80-20 പരാമർശം; ന്യായീകരിച്ച് ബിജെപി എംഎല്‍എ
ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 80-20 വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ പങ്കജ് സിംഗ്. ഇന്ത്യയില്‍ ജീവിക്കുകയും എന്നാല്‍ പാകിസ്‌ഥാനെ സ്‌തുതിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് യോഗി പരാമര്‍ശിച്ചതെന്ന് പങ്കജ് പറഞ്ഞു. വരാനിരിക്കുന്ന...
പുതുച്ചേരിയില്‍ ബിജെപിയുടെ അയിത്ത മതില്‍; പ്രതിഷേധിച്ച് സിപിഐഎം
ചെന്നൈ: പുതുച്ചേരിയില്‍ ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ദളിതക്ക് എതിരെ അയിത്ത മതില്‍. പൊന്‍വിഴ നഗറില്‍ മേല്‍ജാതിക്കാര്‍ താമസിക്കുന്ന പ്രദേശത്താണ് ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ മതിൽ പണിതത്. സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകര്‍ പ്രക്ഷോഭം...
ഗോവ തിരഞ്ഞെടുപ്പ്; ഉത്പൽ പരീക്കറിന് വോട്ട് ചോദിച്ച് സഞ്‌ജയ് റാവത്ത്
പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്പൽ പരീക്കറിന് വേണ്ടി വോട്ട് ചോദിച്ച് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകനാണ് ഉത്പൽ. ബിജെപിയുടെ ഗോവയിലെ പ്രധാനമുഖമായിരുന്ന പരീക്കറിനു നൽകുന്ന...
മോഷണ ശ്രമം; സൊമാറ്റോ ഡെലിവറിമാന്‍ വെടിയേറ്റു മരിച്ചു
ചണ്ഡിഗഢ്: ഹരിയാനയിലെ റെവാരിയില്‍ സൊമാറ്റോയുടെ ഡെലിവറിമാന്‍ വെടിയേറ്റു മരിച്ചു. ഹരിയാനയിലെ പല്‍വാലിലെ മഹേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച വൈകിട്ട് ഓർഡർ വന്നതനുസരിച്ച് ഭക്ഷണം എത്തിക്കുന്നതിന് ഇടയിലാണ് മഹേന്ദ്രന് വെടിയേറ്റത്. മോഡല്‍ ടൗണ്‍ പോലീസ്...
ഉത്തരാഖണ്ഡ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ പുറത്താക്കി; തിരിച്ചടി
ഉത്തരാഖണ്ഡ്: പാര്‍ട്ടി വിടാനൊരുങ്ങുന്ന നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. മഹിളാ കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷ സരിത ആര്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നൈനിറ്റാള്‍ മണ്ഡലത്തെച്ചൊല്ലിയുള്ള സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസുമായി...
പട്ടച്ചരട് കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം
ഹൈദരാബാദ്: പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തെലങ്കാനയിലെ മാഞ്ചേരിയൽ ടൗണിലാണ് സംഭവം. ഭീമയ്യ (39) എന്നയാളാണ് മരിച്ചത്. ഭാര്യയോടൊപ്പം ബൈക്കിൽ പോകവേയായിരുന്നു സംഭവം.
ബൈക്ക് പെട്ടെന്ന് നിർത്തിയപ്പോഴാണ് ഭർത്താവിന്റെ കഴുത്തിൽ...
ഗുരു രവിദാസ് ജയന്തി; പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടി
ന്യൂഡെല്‍ഹി: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് തീയതി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുരു രവിദാസ് ജയന്തിയോട് അനുബന്ധിച്ചാണ് തീരുമാനം. ഇതോടെ ഫെബ്രുവരി 14ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് നടക്കും. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും...








































