Mon, Aug 24, 2026
41 C
Dubai

‘അവർ ഞങ്ങളുടെ ഭാഗമല്ല’; സംയുക്‌ത കിസാന്‍ മോര്‍ച്ച

ന്യൂഡെല്‍ഹി: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങുന്ന കര്‍ഷക നേതാക്കള്‍ ഇനി മുതല്‍ തങ്ങളുടെ ഭാഗമായിരിക്കില്ലെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച. കര്‍ഷകരോ കര്‍ഷകസംഘടനകളോ നേരിട്ട് തിരഞ്ഞെടുപ്പ് മൽസര രംഗത്തേക്ക് ഇറങ്ങുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന്...

മുല്ലപ്പെരിയാർ ഡാം നിര്‍മിച്ച എന്‍ജിനീയർക്ക് പ്രതിമ നിർമിക്കാൻ തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയറുടെ പ്രതിമ ബ്രിട്ടനിൽ സ്‌ഥാപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. എഞ്ചിനീയർ കേണൽ ജോൺ പെന്നിക്യുക്കിന്റെ പ്രതിമയാണ് അദ്ദേഹത്തിന്റെ ജൻമനാടായ ബ്രിട്ടനിലെ കാംബർലിയിൽ സ്‌ഥാപിക്കുക. കാംബർലിയിലെ തമിഴ് വിഭാഗക്കാർ സെന്റ്...

പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി; യുവതിക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിൽ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. സുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ പോകുന്നതിനിടെ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്‌ഥലത്തു തന്നെ മരിച്ചു. ശ്വാസനാളി മുറിഞ്ഞ്...

രണ്ട് സീറ്റുകൾ മാറ്റിവെച്ചിരുന്നു; ഭീം ആര്‍മിയുടെ പിൻമാറ്റത്തിൽ അഖിലേഷ് യാദവ്

ലഖ്‌നൗ: അഖിലേഷ് യാദവുമായി സഖ്യത്തിന് തയ്യാറല്ലെന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഭീം ആര്‍മിക്ക് വേണ്ടി തന്റെ മുന്നണിയില്‍ രണ്ട്...

തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നീട്ടി

ഡെൽഹി: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്ത‍ർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂ‍ർ, ​ഗോവ എന്നീ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നിയന്ത്രണങ്ങളാണ് ഒരാഴ്‌ച കൂടി...

പഞ്ചാബിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ

ന്യൂഡെൽഹി: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്. പഞ്ചാബിലെ മോഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഹർജോത് കമൽ ആണ് ബിജെപിയിലേക്ക് ചുവട് മാറിയിരിക്കുന്നത്. തന്റെ സീറ്റ് നടൻ സോനു...

സിദ്ദു അമൃത്‌സർ ഈസ്‌റ്റിൽ, ചന്നി ചാംകൗര്‍ സാഹിബിൽ; പഞ്ചാബിൽ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

അമൃത്‌സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 86 മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത്...

‘സ്‌ഥാനാർഥിയാവാൻ പണം’; യുപി കോൺഗ്രസിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തക

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണങ്ങളുമായി മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് പ്രിയങ്ക മൗര്യ. പണം വാങ്ങിയും ജാതി നോക്കിയുമാണ് കോണ്‍ഗ്രസ് സീറ്റ്...
- Advertisement -