Mon, Aug 24, 2026
40 C
Dubai

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാരിനെതിരെ സ്‌മൃതി ഇറാനി

ലുധിയാന: പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്‌ച വരുത്തിയത് ആരാണെന്ന് സ്‌മൃതി ചോദിച്ചു. മോദിയുടെ സഞ്ചാര പാത ഡിജിപി ചോർത്തി നൽകി. പോലീസ് സർക്കാരുമായി ഒത്തുചേർന്ന് നടത്തുന്ന...

24 മണിക്കൂറിനിടെ ആദിത്യനാഥ് മന്ത്രിസഭയിൽ രണ്ടാമത്തെ രാജി; ദാരാ സിംഗ് ചൗഹാൻ രാജിവച്ചു

ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിൽ 24 മണിക്കൂറിനിടെ രണ്ടാമത്തെ രാജി. യുപി വനം വകുപ്പ് മന്ത്രി ദാരാ സിംഗ് ചൗഹാൻ ആണ് ഇന്ന് രാജിവച്ചത്. ചൊവ്വാഴ്‌ച ഉത്തർപ്രദേശിലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ്...

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് കോവിഡ്

ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. 'ചെറിയ രോഗലക്ഷണങ്ങളോടെ എനിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇപ്പോള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. അടുത്ത...

പഞ്ചാബിലെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനങ്ങൾ തീരുമാനിക്കും; സിദ്ദു

അമൃത്‌സർ: പഞ്ചാബില്‍ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനങ്ങളാണ് തീരുമാനിക്കുകയെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ആരാണെന്ന് ഹൈക്കമാന്‍ഡ് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഗ്ഗറിന്റെ പ്രസ്‌താവനക്ക് മറുപടി...

കോവിഡ്; ലതാ മങ്കേഷ്‌കർ തീവ്രപരിചരണ വിഭാഗത്തില്‍

മുംബൈ: ഗായിക ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡും ന്യുമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് ഗായിക ഐസിയുവില്‍ നിരീക്ഷണത്തിലാണ്. കോവിഡ് രോഗ ലക്ഷണം കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഗായികയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി...

മന്ത്രിസ്‌ഥാനം മാത്രമാണ് രാജിവച്ചത്, സമാജ്‌വാദി പാർട്ടിയിൽ ചേർന്നിട്ടില്ല; എസ്‌പി മൗര്യ

ലഖ്‌നൗ: ഇതുവരെ താൻ ബിജെപി അംഗത്വം രാജിവച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ. മന്ത്രിസ്‌ഥാനം മാത്രമാണ് താൻ രാജിവച്ചതെന്നും ഇപ്പോഴും ബിജെപി അംഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. "ഞാൻ മന്ത്രിസ്‌ഥാനം മാത്രമാണ് രാജിവെച്ചത്....

ഡെൽഹിയിൽ കോവിഡ് കുറയുന്നതായി ആരോഗ്യമന്ത്രി; നിയന്ത്രണങ്ങൾ നീക്കിയേക്കും

ന്യൂഡെൽഹി: കോവിഡ് നിയന്ത്രണ വിധേയമായതായി വ്യക്‌തമാക്കി ഡെൽഹി ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിൻ. കൂടാതെ രാജ്യ തലസ്‌ഥാനത്ത് വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ കുറഞ്ഞേക്കുമെന്നും, പോസിറ്റിവിറ്റി നിരക്ക് വച്ച് കേസുകളുടെ കുതിച്ചുചാട്ടമുണ്ടോ ഇല്ലയോ...

സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം; റിട്ടയേഡ് ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്ര സമിതി അധ്യക്ഷ

ന്യൂഡെൽഹി: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ടായ സുരക്ഷാ വീഴ്‌ചയിൽ വിശദമായ അന്വേഷണം നടത്താൻ സമിതി രൂപീകരിച്ചു. റിട്ടയേഡ് ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്രയാണ് സമിതിയെ നയിക്കുന്നത്. കൂടാതെ ദേശീയാന്വേഷണ ഏജൻസിയിലെ ഓഫിസർമാരും പഞ്ചാബ്...
- Advertisement -