Mon, Aug 24, 2026
40 C
Dubai

സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം; റിട്ടയേഡ് ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്ര സമിതി അധ്യക്ഷ

ന്യൂഡെൽഹി: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ടായ സുരക്ഷാ വീഴ്‌ചയിൽ വിശദമായ അന്വേഷണം നടത്താൻ സമിതി രൂപീകരിച്ചു. റിട്ടയേഡ് ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്രയാണ് സമിതിയെ നയിക്കുന്നത്. കൂടാതെ ദേശീയാന്വേഷണ ഏജൻസിയിലെ ഓഫിസർമാരും പഞ്ചാബ്...

കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 1,94,720 രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2 ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌. ഇതോടെ രാജ്യത്തെ രോഗവ്യാപനത്തിന്റെ തീവ്രത വർധിക്കുകയാണ്. 1,94,720 കോവിഡ് കേസുകളാണ്...

കോവിഡ് ഉയരുന്നു; രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷമാകില്ലെന്നും വിലയിരുത്തൽ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. നിലവിൽ രാജ്യ തലസ്‌ഥാനത്ത് പ്രതിദിന രോഗബാധ കുതിച്ചുയരുകയാണ്. മെയ് 5ന് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ്...

ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം; കമാൻഡർമാരുടെ 14ആം കൂടിക്കാഴ്‌ച ഇന്ന്

ന്യൂഡെൽഹി: ഇന്ത്യ-ചൈന സൈനിക കമാൻഡർമാരുടെ 14ആം കൂടിക്കാഴ്‌ച ഇന്ന് നടക്കും. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്‌നങ്ങൾ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്‌ച നടക്കുന്നത്. കൂടാതെ ഹോട്ട്സ്‌പ്രിംഗ് മേഖലയിലെ സൈനിക പിൻമാറ്റം ഇന്ന് പ്രധാന ചർച്ചയാവുകയും...

ഒമൈക്രോണിന് ഉപവകഭേദങ്ങൾ; രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരും

ന്യൂഡെൽഹി: ഒമൈക്രോണിന് മൂന്ന് നാല് ഉപവകഭേദങ്ങൾ കണ്ടെത്തിയെന്നും വരുംദിവസങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുമെന്നും ദേശീയ സാങ്കേതിക സമിതി (എൻടിഎഐജി) അധ്യക്ഷൻ ഡോ. എൻകെ അറോറ. വകഭേദങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങൾ...

യുപിയിൽ 13 എംഎൽഎമാർ എസ്‌പിയിൽ ചേരുമെന്ന് ശരദ് പവാർ

മുംബൈ: ഉത്തർപ്രദേശിലെ 13 എംഎൽഎമാർ കൂടി സമാജ്‌വാദി പാർട്ടി (എസ്‌പി)യിൽ ചേരുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഉത്തർപ്രദേശിലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്നും ഭരണകക്ഷിയായ ബിജെപിയിൽ നിന്നും...

യുപി ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; ഒരു എംഎൽഎകൂടി രാജിവച്ചു

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ ബിജെപിയെ പ്രതിരോധത്തിൽ ആക്കി കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിദുനയിലെ എംഎൽഎ ആയ വിനയ് ഷാക്കിയ ആണ് രാജിവെച്ചത്. തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്ന്...

ഡെൽഹിയിൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടാനാണ് തീരുമാനം. പാഴ്‌സൽ മാത്രമാകും അനുവദിക്കുക. ഡോക്‌ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പടരുന്ന സാഹചര്യത്തിൽ,...
- Advertisement -